നാട്ടികയില്‍ സി സി മുകുന്ദന്‍ യു ഡി എഫ് സ്വതന്ത്രന്‍

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാട്ടികയില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് സിപിഐ വിട്ട സി സി മുകുന്ദന്‍ എംഎല്‍എ.കോണ്‍ഗ്രസ് ചില നിര്‍ദേശങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയാല്‍ പിന്തുണക്കുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ ഉറപ്പ് തനിക്ക് കിട്ടിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha
























