കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ ക്രൈംബ്രാഞ്ചിന് നല്‍കണം

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ അത് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് അന്വേഷണ സംഘം അഭ്യര്‍ത്ഥിച്ചു. പരവൂര്‍ പോലീസ് സ്‌റ്റേഷനു സമീപം കമ്മ്യൂണിറ്റി റിസോഴ്‌സ സെന്ററിലാണ് ക്രൈംബ്രാഞ്ചിന്റെ ക്യാമ്പ് ഓഫീസ്.
അന്വേഷണത്തിന് സഹായകമാകുമെന്നതിനാലാണ് െ്രെകംബ്രാഞ്ച് അപകടത്തിന്റെ ദൃശ്യങ്ങള്‍ അന്വേഷിക്കുന്നത്. വെടിക്കെട്ട് അപകടത്തിന്റെ വിവിധ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha