Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തിരുവനന്തപുരം വിമാനത്താവളത്തിനു അംഗീകാരം; എയര്‍ബസ് പുതിയ മോഡലിന്റെ പരീക്ഷണപ്പറക്കലിനായി തിരഞ്ഞെടുക്കപ്പെട്ടതു തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളം

16 APRIL 2016 02:13 AM IST
മലയാളി വാര്‍ത്ത.

ലോകത്തെ മുന്‍നിര വിമാന നിര്‍മാതാക്കളായ എയര്‍ബസ് തങ്ങളുടെ പുതിയ മോഡലായ എ-20 നിയോ വിമാനവുമായി പരീക്ഷണപ്പറക്കലിനു തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തില്‍ എത്തി.

ഫ്രാന്‍സില്‍ നിന്നെത്തിയ വിമാനം നാളെവരെ തലസ്ഥാനത്തുണ്ടാകും. കേരളത്തിലെ കാലാവസ്ഥയില്‍ പരീക്ഷണപ്പറക്കല്‍ നടത്തുകയാണു ലക്ഷ്യം. തിരുവനന്തപുരത്തെ പരീക്ഷണപ്പറക്കലിനു തിരഞ്ഞെടുക്കാന്‍ എയര്‍ബസ് അധികൃതരെ പ്രേരിപ്പിച്ചത് കടല്‍നിരപ്പിലുള്ള വിമാനത്താവളം എന്ന പ്രത്യേകതയാണ്.

കഴിഞ്ഞ 13-ന് എത്തിയ വിമാനത്തില്‍ ആറു പൈലറ്റുമാരും ഇരുപത്തിയഞ്ചോളം സാങ്കേതികവിദഗ്ധരുമുണ്ട്. ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രദേശത്തുള്ള വിമാനത്താവളമായ ലഡാക്കിലും പരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ട്.

എയര്‍ബസിന്റെ എ-320-യുടെ ന്യൂ എഞ്ചിന്‍ ഓപ്ഷന്‍ (നിയോ) വിമാനമാണു തിരുവനന്തപുരത്തുള്ളത്. ഈ സീരീസില്‍പ്പെട്ട ആദ്യവിമാനം കഴിഞ്ഞ ജനുവരിയില്‍ ലുഫ്താന്‍സ എയര്‍ സ്വന്തമാക്കിയിരുന്നു. 20 ശതമാനം ഇന്ധനം ലാഭിക്കാന്‍ കഴിയുന്ന രീതിയിലുള്ള പുതിയ എന്‍ജിനുകളും ഷാര്‍ക്‌ലെറ്റ് വിങ് ടിപ് ഡിവൈസ് ഉള്‍പ്പെടെയുള്ള സാങ്കേതികസൗകര്യങ്ങളും വിമാനത്തിലുണ്ട്.

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെയാണു വിമാനം എത്തിയിട്ടുള്ളത്. എയര്‍ബസ് പുതിയ മോഡലിന്റെ പരീക്ഷണപ്പറക്കലിനായി തിരഞ്ഞെടുക്കപ്പെട്ടതു തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തിനു ലഭിച്ച അംഗീകാരമാണെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജോര്‍ജ് ജി.തരകന്‍ പറഞ്ഞു. പരീക്ഷണപ്പറക്കലിന് ആവശ്യമായ സാങ്കേതികസഹായങ്ങളെല്ലാം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends