ഇ ഡിയ്ക്ക് മുന്നിൽ 18 -ാം അടവ് പയറ്റി വീണ ടി ; 3 തവണ ED സമൻസ് അയക്കും; മൂന്നാം വട്ടം അറസ്റ്റ് വാറന്റ്?

സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസിൽ എറണാകുളം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതർക്ക് മുൻപാകെ ടി. വീണ വെള്ളിയാഴ്ച ഹാജരായില്ല. ഈ സഹചര്യത്തിൽ പുതിയ സമൻസ് അയച്ചിരിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങൾ കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥരെ ഇ-മെയിലിലൂടെ വീണ അറിയിച്ചിട്ടുണ്ട്. എന്തായാലും മൂന്നാവട്ടം സമൻസ് അയച്ചിട്ട് ഹാജരായില്ലെങ്കിൽ
അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം . അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ;-
https://www.facebook.com/Malayalivartha



























