സിപിഎം സഖാക്കൾ പെട്ടു; സ്വാഭാവിക ജാമ്യം തടയാൻ ഭാഗിക കുറ്റപത്രം; നാളെ ഹൈക്കോടതിയിൽ അഗ്നിപരീക്ഷ...

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിക്ക് മുന്നിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യനീക്കങ്ങളെ കോടതിയിൽ അങ്ങേയറ്റം കടുത്ത വാദങ്ങളോടെ നേരിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇത് പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും, സമയമെടുത്ത് പ്ലാൻ ചെയ്ത ആസൂത്രിത ഗൂഢാലോചനയാണെന്നും ഇഡി ഹൈക്കോടതിയിൽ തുറന്നടിച്ചു. കേസിൽ നാളെ കോടതി വിധി വരാനിരിക്കെ ഇടിയുടെ അടുത്ത നീക്കങ്ങൾ ഇങ്ങനെ...
https://www.facebook.com/Malayalivartha



























