Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍

05 AUGUST 2026 10:18 PM IST
മലയാളി വാര്‍ത്ത

മലമുകളില്‍ ആനയെ തുരത്താന്‍ വനാതിര്‍ത്തിയില്‍ കിടങ്ങില്‍ ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ മൂന്നാള്‍ താഴ്ചയില്‍ വെള്ളം. താഴ്‌വാരത്തുള്ള 40 കുടുംബങ്ങള്‍ ഭീതിയിലാണ്. എരുമേലി പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പാക്കാനം ഇഞ്ചക്കുഴിയിലാണ് ഇത്. കാട്ടാന ഉള്‍പ്പെടെ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് എത്തുന്നത് തടയാനാണു വാര്യാട്ട് കോളനി മുതല്‍ ഇഞ്ചക്കുഴി വരെ കിടങ്ങ് കുഴിച്ചത്. ഗ്രാമപ്രദേശത്തിന് മുകളിലായി കുന്നിന്‍ചരിവിലുള്ള കിടങ്ങില്‍ ലക്ഷക്കണക്കിന് ലീറ്റര്‍ മഴവെള്ളമാണ് തടഞ്ഞത്. കഴിഞ്ഞ ദിവസം ശക്തമായ മഴയില്‍ കിടങ്ങ് നിറഞ്ഞൊഴുകിയെന്നു മുന്‍ പഞ്ചായത്തംഗം ജോമോന്‍ വാഴപ്പനാടി പറഞ്ഞു. കിടങ്ങിലെ വെള്ളം വലിയ പൈപ്പുകള്‍ സ്ഥാപിച്ച് പുറത്തേക്ക് ഒഴുക്കിയാലേ പരിഹാരമാകൂവെന്ന് നാട്ടുകാരനായ പുളിക്കല്‍ ജോസ് പറഞ്ഞു.

എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഒരിഞ്ച് വലുപ്പമുള്ള പൈപ്പ് സ്ഥാപിച്ച് വെള്ളം താഴേക്ക് ഒഴുക്കിത്തുടങ്ങി. പൈപ്പിലൂടെ ഒഴുകുന്നതിനെക്കാള്‍ ശക്തിയില്‍ ഉറവവെള്ളം കിടങ്ങിലേക്ക് എത്തുന്നുണ്ടെന്നു നാട്ടുകാരനായ പാറയ്ക്കല്‍ വിശ്വംഭരന്‍ പറഞ്ഞു. കിടങ്ങ് നിര്‍മിക്കാന്‍ പൊട്ടിച്ചുമാറ്റിയ കല്ലുകള്‍ ഉള്‍പ്പെടെ മലയുടെ മുകളിലുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന കിടങ്ങ് പൊട്ടിയാല്‍ വലിയ ദുരന്തമാകുമെന്നു നാട്ടുകാരനായ ചാലുപറമ്പില്‍ രാജപ്പന്‍ പറഞ്ഞു.

കിടങ്ങിനു 400 മീറ്റര്‍ താഴെ താമസിക്കുന്ന കുന്നപ്പള്ളി ജോസഫും മറിയാമ്മയും ദിവസങ്ങളായി ബന്ധുവീട്ടിലാണ് കഴിയുന്നത്. വെള്ളം പൊട്ടി ഒഴുകിയാല്‍ പ്രദേശത്തെ വീടുകള്‍ ഉള്‍പ്പെടെ നശിക്കുമെന്നതിനാല്‍ ശക്തമായ മഴ പെയ്യുന്ന സമയങ്ങളില്‍ മറ്റുള്ളവരും സുരക്ഷിതസ്ഥലത്തേക്കു മാറേണ്ട സ്ഥിതിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (5 minutes ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (1 hour ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (1 hour ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (2 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (2 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (3 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (3 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (3 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (3 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (3 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (3 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് ജില്ലകൾ പലതും വീണ്ടും മുങ്ങും ? മറ്റന്നാൾ വരെ മുൾമുനയിൽ..! ദൈവമേ ഈ വിധി..!ജാഗ്രത  (4 hours ago)

13 ഇന്ത്യന്‍ നാവികര്‍ക്ക് നേരെ ഹൂതികളുടെ തീക്കളി ! തൊട്ടാല്‍ തീര്‍ക്കും; IRGCയ്ക്ക് ഇന്ത്യയുടെ ഒടുക്കത്തെ താക്കീത്  (4 hours ago)

Malayali Vartha Recommends