Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

സ്വര്‍ണം പറക്കുന്നു.. ഓരോ ദിവസം കഴിയുമ്പോഴും കുതിച്ചുയരുകയാണ്..ഈ മാസം ഇതുവരെയുള്ളതിൽ ഏറ്റവും വലിയ തുകയാണ് ഇന്നത്തെ സ്വർണവില..

06 AUGUST 2026 10:35 AM IST
മലയാളി വാര്‍ത്ത

സ്വർണ വില ഓരോ ദിവസം കഴിയുമ്പോഴും കുതിച്ചുയരുകയാണ്. മഴക്കാലമായാലും സ്വർണത്തിന്റെ കുതിപ്പിന് ഒരു കുറവുമില്ല .
ആ​ഗസ്റ്റ് മാസത്തിൽ സ്വർണ വിലയിൽ വൻ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആ​ഗസ്റ്റ് ഒന്നിന് 105760 രൂപയിൽ തുടങ്ങിയ കുതിപ്പ് ആദ്യ മൂന്ന് ​ദിവസങ്ങളിൽ നിശ്ചലമായി നിന്നെങ്കിലും നാലാം ദിവസം ചെറുതായൊന്ന് താഴ്ന്നു. എന്നാൽ ഇന്നലെയും ഇന്നുമായി സ്വർണ വിലയിൽ വൻ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

 

ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 107680 രൂപയായിരുന്നു. ഇന്ന് അതിൽ നിന്നും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,09,800 രൂപയാണ്. ഈ മാസം ഇതുവരെയുള്ളതിൽ ഏറ്റവും വലിയ തുകയാണ് ഇത്. ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില 13,725 രൂപയാണ്.അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ചലനങ്ങളുമാണ് സ്വർണ വിലയേയും ബാധിച്ചത്. മുൻമാസങ്ങളിൽ പശ്ചിമേഷ്യൻ യുദ്ധം ഉണ്ടാക്കിയ പ്രതിസന്ധികളിൽ നിന്നും വിപണി കരകേറുന്നതേ ഉള്ളൂ. വലിയ മാറ്റങ്ങളാണ് ആ മാസങ്ങളിൽ സ്വർണ വിലയിൽ ഉണ്ടായിരുന്നത്.

 

ഒരുലക്ഷത്തി ഇരുപതിനായിരം രൂപ വരെ സ്വർണ വില ഉയർന്ന് നിന്നിരുന്നു.ഹോര്‍മുസ് പാത വൈകാതെ തുറക്കുമെന്നാണ് വിവരം. ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ ഇടിയുന്നുണ്ട്. അമേരിക്കയിലെ പലിശ നിരക്ക് വൈകാതെ കുറച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇതെല്ലാം സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കപ്പെടുന്നുണ്ട്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വലിയ തോതില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8785 രൂപയും പവന് 70280 രൂപയുമാണ് പുതിയ വില.

അതേസമയം, 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5665 രൂപയും പവന് 45320 രൂപയുമാണ് നല്‍കേണ്ടത്. ആഭരണം എന്ന ഉദ്ദേശത്തില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഈ കാരറ്റുകളെ ആശ്രയിക്കാം. അതേസമയം, നിക്ഷേപമായി കരുതി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 24 കാരറ്റാണ് നല്ലത്. ഈ കാരറ്റില്‍ കോയിനും ബാറും മാത്രമേ കിട്ടൂ. ആഭരണം കിട്ടില്ല. ഏറ്റവും കൂടുതല്‍ വിലയുള്ള സ്വര്‍ണമാണ് 24 കാരറ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (55 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (1 hour ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (4 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends