Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


17-കാരന്റെ അച്ഛൻ ജഡ്ജി കുപ്പായമണിഞ്ഞ് ഇന്ന് കോടതിയിൽ..! ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും..പരിഗണിക്കുക വാഹനാപകടക്കേസുകൾ..ഭദ്രകീർത്ത ഹൈക്കോടതിയിൽ..


എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ.... സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ


കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..

മലയാളി താരം മിന്നുമണി ഇംഗ്ലണ്ടുമായുള്ള വനിതാ ചതുർദിന ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യൻ എ ടീമിനെ നയിക്കും

12 NOVEMBER 2026 10:37 AM IST
മലയാളി വാര്‍ത്ത

മലയാളി താരം മിന്നുമണി ഇംഗ്ലണ്ടുമായുള്ള വനിതാ ചതുർദിന ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യൻ എ ടീമിനെ നയിക്കും. ട്വന്റി20, ഏകദിന പരന്പരകളിൽ എ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റനുമാണ്‌ മിന്നു. സെപ്‌തംബറിൽ ഓസ്‌ട്രേലിയൻ ടീമിനെതിരായ അവസാന ഏകദിനത്തിൽ തകർപ്പൻ പ്രകടനമായിരുന്നു ഇരുപത്തേഴുകാരി പുറത്തെടുത്തിരുന്നത്. റെയിൽവേസ്‌ ടീമിന്റെ ക്യാപ്‌റ്റനുമാണ്‌.

ട്വന്റി20യിലും ഏകദിനത്തിലും അനുഷ്‌ക ശർമയാണ്‌ ക്യാപ്‌റ്റൻ. മൂന്ന്‌ മത്സര ട്വന്റി20 പരമ്പര ഇ‍ൗ മാസം 30ന്‌ ആരംഭിക്കും. മൂന്ന്‌ മത്സരം ഏകദിന പരമ്പര ഡിസംബർ എട്ടിനും ആരംഭിക്കും. ഏക ചതുർദിന മത്സരം ഡിസംബർ 19നാണ്‌ തുടങ്ങുക. മുംബൈയാണ്‌ വേദി. ശ്രേയങ്ക പാട്ടീൽ, വൈഷ്‌ണവി ശർമ എന്നിവരും ടീമിൽ ഇടം പിടിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്... രണ്ടാം സെമിഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു  (2 minutes ago)

Cheranalloor Accident ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും  (11 minutes ago)

മലയാളി താരം മിന്നുമണി ഇംഗ്ലണ്ടുമായുള്ള വനിതാ ചതുർദിന ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യൻ എ ടീമിനെ നയിക്കും  (13 minutes ago)

പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന 'പെരുന്ന ശ്രീവള്ളി' ചരിഞ്ഞു... ആനയുടെ ഭൗതികശരീരം ഔദ്യോഗിക ചടങ്ങുകളോടെ സംസ്കരിക്കും  (34 minutes ago)

കേരള സർവകലാശാല നാല് വർഷ ബിരുദ കോഴ്സിന്റെ അഞ്ചാം സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചു  (42 minutes ago)

പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും സാമ്പത്തിക മുന്നേറ്റവും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (52 minutes ago)

കൃത്യമായ മെഡിക്കൽ പരിശോധനയും നിയമപരമായി അധികാരപ്പെട്ട മെഡിക്കൽ അതോറിറ്റി നൽകുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റും ഇല്ലാതെ ദർശനത്തിന് അനുമതി നൽകാനാകില്ലെന്ന് ദേവസ്വം ബോർഡ്... തമിഴ്‌നാട് സ്വദേശിയായ ട്രാൻസ്‌ജെൻ  (59 minutes ago)

സങ്കടമടക്കാനാവാതെ... സഹോദരനൊപ്പം സഞ്ചരിക്കുന്നതിനിടെ സ്കൂട്ടർ തെന്നിമറിഞ്ഞ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം... സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ  (2 hours ago)

മലയാളി സ്ത്രീയെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

ദേശീയ ജൂനിയർ സ്‌കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ പ്രതീക്ഷകളുമായി കേരളത്തിന്റെ ആൺകുട്ടികൾ ഇന്നിറങ്ങും...  (2 hours ago)

ചേരാനെല്ലൂരില്‍ അഡീഷണല്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ തട്ടുകടയുടമ മരിച്ച സംഭവം... പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്  (2 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പട്രോളിംഗിനിടെ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ കാണാതായി, പോലീസും സുരക്ഷാസേനയും സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചു  (2 hours ago)

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ നിർമ്മിക്കാൻ കേന്ദ്രസർക്കാർ... യു​ഗേ യു​ഗീൻ ഭാരത് എന്ന പേരിലാണ് മ്യൂസിയം, 3,230 കോടി രൂപ വകയിരുത്തി, ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ​ഗാലറിയായിര  (3 hours ago)

ക്രിക്കറ്റ്‌ ടീമിന്‌ പിന്നാലെ ഇന്ത്യൻ ഫുട്‌ബോൾ ടീമും... രാജ്യാന്തര സ‍ൗഹൃദ മത്സരത്തിൽ ആതിഥേയരുമായി ഓക്‌ലൻഡിലെ ഗോ മീഡിയ സ്‌റ്റേഡിയത്തിൽ ഇന്ന്‌ ഏറ്റുമുട്ടും  (3 hours ago)

Malayali Vartha Recommends