Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


17-കാരന്റെ അച്ഛൻ ജഡ്ജി കുപ്പായമണിഞ്ഞ് ഇന്ന് കോടതിയിൽ..! ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും..പരിഗണിക്കുക വാഹനാപകടക്കേസുകൾ..ഭദ്രകീർത്ത ഹൈക്കോടതിയിൽ..


എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ.... സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ


കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..

മകളെ കണ്ട് കൊതിതീരാതെ.... കൺമണിയുടെ 28 ചടങ്ങ് കാണാനാവാതെ... രണ്ടു പേരും മടങ്ങിയത് മക്കളെ കൺ നിറയെ കണ്ട് കൊതിതീരാതെ... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.

12 NOVEMBER 2026 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

വിജിലൻസിൽ നിന്ന് അനുമതി ... ശബരിമലയിലേക്കുള്ള നെയ്യ് മിൽമയിൽ നിന്ന് തന്നെ വാങ്ങാൻ ദേവസ്വം ബോർഡിൻറെ തീരുമാനം...അയ്യായിരം ലിറ്റർ നെയ്യ് മിൽമ ഇന്ന് ശബരിമലയിലേക്ക് അയക്കും

മുതിർന്ന സിപിഎം നേതാവും കെ.എസ്.ടി.എ. സ്ഥാപക ജനറൽ സെക്രട്ടറിയുമായ കെ.വി. ദേവദാസ് അന്തരിച്ചു....

17-കാരന്റെ അച്ഛൻ ജഡ്ജി കുപ്പായമണിഞ്ഞ് ഇന്ന് കോടതിയിൽ..! ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും..പരിഗണിക്കുക വാഹനാപകടക്കേസുകൾ..ഭദ്രകീർത്ത ഹൈക്കോടതിയിൽ..

പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന 'പെരുന്ന ശ്രീവള്ളി' ചരിഞ്ഞു... ആനയുടെ ഭൗതികശരീരം ഔദ്യോഗിക ചടങ്ങുകളോടെ സംസ്കരിക്കും

കൃത്യമായ മെഡിക്കൽ പരിശോധനയും നിയമപരമായി അധികാരപ്പെട്ട മെഡിക്കൽ അതോറിറ്റി നൽകുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റും ഇല്ലാതെ ദർശനത്തിന് അനുമതി നൽകാനാകില്ലെന്ന് ദേവസ്വം ബോർഡ്... തമിഴ്‌നാട് സ്വദേശിയായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് ശബരിമലയിൽ ദർശനം നടത്താൻ അനുമതി നൽകുന്നതിനെ എതിർത്ത് കേരള സർക്കാർ

പാലക്കാട്-കുളപ്പുള്ളി പാതയിൽ തൃക്കങ്ങോട്ട് ചൊവ്വാഴ്ച അർധരാത്രി നടന്ന വാഹനാപകടത്തിൽ മരിച്ച മനിശ്ശീരി പാന്തലിൽ അജയ് (31), സൗത്ത് പനമണ്ണ കയറാട്ട് വീട്ടിൽ വൈശാഖ് (30) മക്കളെ കൺ നിറയെ കാണാനാവാതെയാണ് യാത്രയായത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേർ കണ്ണിയംപുറം സ്വദേശി നിധിൻ (30), പനമണ്ണ സ്വദേശി ശ്രീജിത്ത് (34), ചുനങ്ങാട് സ്വദേശി ഗോവിന്ദ് എന്നിവർക്കാണ് പരിക്ക്. ചൊവ്വാഴ്ച രാത്രി 12.30-നായിരുന്നു അപകടം. വാണിയംകുളം ഭാഗത്തുനിന്ന് അതിവേഗത്തിൽ വന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലെ കലുങ്കിലും പിന്നീട് മരത്തിലും ഇടിച്ചാണ് നിന്നത്. കാർ പൂർണമായും തകർന്നുപോയി.

പരിക്ക് അതീവ ഗുരുതരമായതിനാൽ പനമണ്ണ സ്വദേശി ശ്രീജിത്തിനെ വിദ്ഗധചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കു മാറ്റി. മറ്റു രണ്ടുപേർ വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം മകളായ സാൻവി നിതാരയെ കൺനിറയെ കണ്ട് കൊതിതീർന്നില്ല. അപ്പോഴേക്കും കുടുംബത്തെ ദുഃഖത്തിലാഴ്ത്തി അജയ് വിടപറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം വരെ കൂട്ടുകാർക്കൊപ്പം ചായയും കുടിച്ച് തമാശകൾ പറഞ്ഞ് അജയ് ഉണ്ടായിരുന്നു. തൃക്കങ്ങോട് രാത്രിയിലുണ്ടായ കാറപകടത്തിൽ മനിശ്ശീരി പാന്തലിൽ അജയ് (31) മരിച്ചത് കൂട്ടുകാരറിഞ്ഞത് ബുധനാഴ്ച പുലർച്ചെയാണ്.

വിദേശത്തായിരുന്ന അജയ് നാട്ടിലെത്തിയിട്ട് അഞ്ചുമാസമായി. മകൾ സാൻവി നിതാരയ്ക്കാകട്ടെ എട്ടുമാസമാണ് പ്രായം. കുട്ടിയെ കളിപ്പിച്ച് കൊഞ്ചിച്ച് കൊതിതീരും മുൻപാണ് വിയോഗം. വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശാലിനി. അച്ഛൻ: രവീന്ദ്രൻ. അമ്മ: നിർമല. സഹോദരങ്ങൾ: അഖിൽ, നിഖിൽ.

അതുപോലെ ബെംഗളൂരുവിൽ നിന്ന് കൺമണിയുടെ 28 ചടങ്ങിനായി എത്തി. പക്ഷേ പങ്കെടുക്കാനാകാതെ മടക്കം, എന്നെന്നേക്കുമായി. പനമണ്ണ കയറാട്ട് വീട്ടിൽ വൈശാഖ് കെ. മേനോനാണ് ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. ഞായറാഴ്ച നടക്കേണ്ട കുട്ടിയുടെ 28 ചടങ്ങിനായി നാലു ദിവസം മുൻപാണ് വൈശാഖ് നാട്ടിൽ എത്തിയത്. ചടങ്ങിന് ബന്ധുക്കളെ ക്ഷണിച്ചിരുന്നു.ചൊവ്വാഴ്ച രാത്രിയിൽ തിരുവനന്തപുരത്ത് ചികിത്സയ്ക്കായി ട്രെയിനിൽ പോകാൻ അച്ഛൻ രാമദാസിനെയും അമ്മ റിട്ട. അധ്യാപിക ജ്യോതിയെയും ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ കൊണ്ടുചെന്നാക്കിയിരുന്നു. ഇവരോട് യാത്രയും പറഞ്ഞാണ് ഒറ്റപ്പാലത്തുനിന്ന് മടങ്ങിയത്. ആ യാത്ര അവസാന യാത്രയായി..

ഭാര്യ. സവിത (സൗത്ത് ഇന്ത്യൻ ബാങ്ക്. പെരിന്തൽമണ്ണ)

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജിലൻസിൽ നിന്ന് അനുമതി ... ശബരിമലയിലേക്കുള്ള നെയ്യ് മിൽമയിൽ നിന്ന് തന്നെ വാങ്ങാൻ ദേവസ്വം ബോർഡിൻറെ തീരുമാനം...അയ്യായിരം ലിറ്റർ നെയ്യ് മിൽമ ഇന്ന് ശബരിമലയിലേക്ക് അയക്കും  (2 minutes ago)

മകളെ കണ്ട് കൊതിതീരാതെ.... കൺമണിയുടെ 28 ചടങ്ങ് കാണാനാവാതെ... രണ്ടു പേരും മടങ്ങിയത് മക്കളെ കൺ നിറയെ കണ്ട് കൊതിതീരാതെ... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.  (14 minutes ago)

മുതിർന്ന സിപിഎം നേതാവും കെ.എസ്.ടി.എ. സ്ഥാപക ജനറൽ സെക്രട്ടറിയുമായ കെ.വി. ദേവദാസ് അന്തരിച്ചു....  (38 minutes ago)

  യുഎഇയിലെ ഫുജൈറയിൽ വൻ വാഹനാപകടം... നിരവധി ആളുകൾ മരിച്ചതായി ഫുജൈറ പോലീസ്  (46 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,600 രൂപ  (1 hour ago)

  അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്... രണ്ടാം സെമിഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു  (1 hour ago)

Cheranalloor Accident ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും  (1 hour ago)

മലയാളി താരം മിന്നുമണി ഇംഗ്ലണ്ടുമായുള്ള വനിതാ ചതുർദിന ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യൻ എ ടീമിനെ നയിക്കും  (1 hour ago)

പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന 'പെരുന്ന ശ്രീവള്ളി' ചരിഞ്ഞു... ആനയുടെ ഭൗതികശരീരം ഔദ്യോഗിക ചടങ്ങുകളോടെ സംസ്കരിക്കും  (1 hour ago)

കേരള സർവകലാശാല നാല് വർഷ ബിരുദ കോഴ്സിന്റെ അഞ്ചാം സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചു  (2 hours ago)

പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും സാമ്പത്തിക മുന്നേറ്റവും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (2 hours ago)

കൃത്യമായ മെഡിക്കൽ പരിശോധനയും നിയമപരമായി അധികാരപ്പെട്ട മെഡിക്കൽ അതോറിറ്റി നൽകുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റും ഇല്ലാതെ ദർശനത്തിന് അനുമതി നൽകാനാകില്ലെന്ന് ദേവസ്വം ബോർഡ്... തമിഴ്‌നാട് സ്വദേശിയായ ട്രാൻസ്‌ജെൻ  (2 hours ago)

സങ്കടമടക്കാനാവാതെ... സഹോദരനൊപ്പം സഞ്ചരിക്കുന്നതിനിടെ സ്കൂട്ടർ തെന്നിമറിഞ്ഞ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം... സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ  (3 hours ago)

മലയാളി സ്ത്രീയെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

Malayali Vartha Recommends