Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


17-കാരന്റെ അച്ഛൻ ജഡ്ജി കുപ്പായമണിഞ്ഞ് ഇന്ന് കോടതിയിൽ..! ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും..പരിഗണിക്കുക വാഹനാപകടക്കേസുകൾ..ഭദ്രകീർത്ത ഹൈക്കോടതിയിൽ..


എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ.... സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ


കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..

വിജിലൻസിൽ നിന്ന് അനുമതി ... ശബരിമലയിലേക്കുള്ള നെയ്യ് മിൽമയിൽ നിന്ന് തന്നെ വാങ്ങാൻ ദേവസ്വം ബോർഡിൻറെ തീരുമാനം...അയ്യായിരം ലിറ്റർ നെയ്യ് മിൽമ ഇന്ന് ശബരിമലയിലേക്ക് അയക്കും

12 NOVEMBER 2026 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

മകളെ കണ്ട് കൊതിതീരാതെ.... കൺമണിയുടെ 28 ചടങ്ങ് കാണാനാവാതെ... രണ്ടു പേരും മടങ്ങിയത് മക്കളെ കൺ നിറയെ കണ്ട് കൊതിതീരാതെ... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.

മുതിർന്ന സിപിഎം നേതാവും കെ.എസ്.ടി.എ. സ്ഥാപക ജനറൽ സെക്രട്ടറിയുമായ കെ.വി. ദേവദാസ് അന്തരിച്ചു....

17-കാരന്റെ അച്ഛൻ ജഡ്ജി കുപ്പായമണിഞ്ഞ് ഇന്ന് കോടതിയിൽ..! ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും..പരിഗണിക്കുക വാഹനാപകടക്കേസുകൾ..ഭദ്രകീർത്ത ഹൈക്കോടതിയിൽ..

പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന 'പെരുന്ന ശ്രീവള്ളി' ചരിഞ്ഞു... ആനയുടെ ഭൗതികശരീരം ഔദ്യോഗിക ചടങ്ങുകളോടെ സംസ്കരിക്കും

കൃത്യമായ മെഡിക്കൽ പരിശോധനയും നിയമപരമായി അധികാരപ്പെട്ട മെഡിക്കൽ അതോറിറ്റി നൽകുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റും ഇല്ലാതെ ദർശനത്തിന് അനുമതി നൽകാനാകില്ലെന്ന് ദേവസ്വം ബോർഡ്... തമിഴ്‌നാട് സ്വദേശിയായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് ശബരിമലയിൽ ദർശനം നടത്താൻ അനുമതി നൽകുന്നതിനെ എതിർത്ത് കേരള സർക്കാർ

ശബരിമലയിലേക്കുള്ള നെയ്യ് മിൽമയിൽ നിന്ന് തന്നെ വാങ്ങാൻ ദേവസ്വം ബോർഡിൻറെ തീരുമാനം. അയ്യായിരം ലിറ്റർ നെയ്യ് മിൽമ ഇന്ന് ശബരിമലയിലേക്ക് അയക്കും.

വിജിലൻസിൽ നിന്ന് അനുമതി കിട്ടിയ സാഹചര്യത്തിലാണ് മിൽമയും ബോർഡും തമ്മിൽ ധാരണയിലെത്തുന്നത്. മുൻ വർഷം നെയ്യ് വഴി മധ്യേ മറിച്ചുവിറ്റെന്ന് കേസുള്ള സാഹചര്യത്തിൽ ഇത്തവണ മിൽമ സ്വന്തം വാഹനത്തിലാണ് നെയ്യ് ശബരിമലയിലേക്ക് എത്തിക്കുന്നത്.

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിച്ചെന്ന കേസ് നിലനിൽക്കേയാണ് വീണ്ടും കരാർ കിട്ടിയിരിക്കുന്നത്. മിൽമയെ ഒഴിവാക്കിയാണ് ആദ്യം ദേവസ്വം ബോ‍ർഡ് റീ ടെൻഡർ വിളിച്ചത്.

എന്നാൽ വന്നത് നെയ്യ് ക്രമേക്കേടിൽ ആരോപണ വിധേയനായ തമിഴ്നാട്ടിലെ കരാറുകാരനാണ്. ഇതോടെ റീ ടെൻഡർ തന്നെ ദേവസ്വം ബോർഡ് ഒഴിവാക്കി. എന്നാൽ പിന്നീട് വിളിച്ച ടെൻഡറിൽ മറ്റാരും വരാതായതോടെ മിൽമയെ തന്നെ ആശ്രയിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. പതിനായിരം ലിറ്റർ നെയ്യാണ് അടിയന്തരമായി നൽകാൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്. ഇതിൽ അയ്യായിരം ലിറ്റർ ഇന്ന് നൽകും. വിവാദം നലനിൽക്കുന്ന സാഹചര്യത്തിൽ മിൽമ സ്വന്തം വാഹനത്തിലാണ് നെയ്യ് പമ്പയിൽ എത്തിക്കുന്നത്.

ഫുഡ് സേഫ്റ്റിയുടെ അടക്കമുള്ള ഗുണനിലവാര പരിശോധന കർശനമായി പൂർത്തിയാക്കിയാണ് നെയ്യ് കൈമാറുന്നത്. ആകെ അമ്പതിനായിരം ലിറ്റർ നെയ്യാണ് ദേവസ്വം ബോർഡ് മിൽമയോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഭക്തർ കൊണ്ടുവരുന്ന നെയ്യ് ആവശ്യങ്ങൾക്ക് തികയുമോയെന്ന് നോക്കിയശേഷം മാത്രമായിരിക്കും കൂടുതൽ നെയ്യ്ക്കായുള്ള കരാറിൽ ഏർപ്പെടുക. നെയ്യ്ക്ക് ലിറ്ററിന് 660 രൂപയാണ് ദേവസ്വം ബോർ‍ഡിനോട് മിൽമ ആവശ്യപ്പെട്ടിട്ടുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജിലൻസിൽ നിന്ന് അനുമതി ... ശബരിമലയിലേക്കുള്ള നെയ്യ് മിൽമയിൽ നിന്ന് തന്നെ വാങ്ങാൻ ദേവസ്വം ബോർഡിൻറെ തീരുമാനം...അയ്യായിരം ലിറ്റർ നെയ്യ് മിൽമ ഇന്ന് ശബരിമലയിലേക്ക് അയക്കും  (14 minutes ago)

മകളെ കണ്ട് കൊതിതീരാതെ.... കൺമണിയുടെ 28 ചടങ്ങ് കാണാനാവാതെ... രണ്ടു പേരും മടങ്ങിയത് മക്കളെ കൺ നിറയെ കണ്ട് കൊതിതീരാതെ... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.  (26 minutes ago)

മുതിർന്ന സിപിഎം നേതാവും കെ.എസ്.ടി.എ. സ്ഥാപക ജനറൽ സെക്രട്ടറിയുമായ കെ.വി. ദേവദാസ് അന്തരിച്ചു....  (50 minutes ago)

  യുഎഇയിലെ ഫുജൈറയിൽ വൻ വാഹനാപകടം... നിരവധി ആളുകൾ മരിച്ചതായി ഫുജൈറ പോലീസ്  (58 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,600 രൂപ  (1 hour ago)

  അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്... രണ്ടാം സെമിഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു  (1 hour ago)

Cheranalloor Accident ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും  (1 hour ago)

മലയാളി താരം മിന്നുമണി ഇംഗ്ലണ്ടുമായുള്ള വനിതാ ചതുർദിന ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യൻ എ ടീമിനെ നയിക്കും  (1 hour ago)

പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന 'പെരുന്ന ശ്രീവള്ളി' ചരിഞ്ഞു... ആനയുടെ ഭൗതികശരീരം ഔദ്യോഗിക ചടങ്ങുകളോടെ സംസ്കരിക്കും  (2 hours ago)

കേരള സർവകലാശാല നാല് വർഷ ബിരുദ കോഴ്സിന്റെ അഞ്ചാം സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചു  (2 hours ago)

പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും സാമ്പത്തിക മുന്നേറ്റവും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (2 hours ago)

കൃത്യമായ മെഡിക്കൽ പരിശോധനയും നിയമപരമായി അധികാരപ്പെട്ട മെഡിക്കൽ അതോറിറ്റി നൽകുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റും ഇല്ലാതെ ദർശനത്തിന് അനുമതി നൽകാനാകില്ലെന്ന് ദേവസ്വം ബോർഡ്... തമിഴ്‌നാട് സ്വദേശിയായ ട്രാൻസ്‌ജെൻ  (2 hours ago)

സങ്കടമടക്കാനാവാതെ... സഹോദരനൊപ്പം സഞ്ചരിക്കുന്നതിനിടെ സ്കൂട്ടർ തെന്നിമറിഞ്ഞ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം... സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ  (3 hours ago)

മലയാളി സ്ത്രീയെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

Malayali Vartha Recommends