തൊണ്ടിമുതല്‍ തിരിമറി കേസ്... വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും

തൊണ്ടിമുതല്‍ കേസില്‍ ആൻറണി രാജുവിന് ഇ ന്ത്യൻ ശിക്ഷാ നിയമത്തിലെ 409 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷത്തെ ശിക്ഷയാണ് വിചാരണ കോടതി നല്‍കിയിട്ടുള്ളത്. നെടുമങ്ങാട് ഒന്നാം ജുഡീഷ്യൽ മജിസ്ട്രേറ്റാണ് ശിക്ഷ വിധിച്ചത്. രണ്ടു വർഷത്തിന് മേലുള്ള ശിക്ഷ ലഭിച്ചതോടെ എംഎല്‍എ സ്ഥാനത്ത് നിന്ന് ആന്റണി രാജുവിനെ നിയമസഭാ സെക്രട്ടറി അയോഗ്യനാക്കി. "
https://www.facebook.com/Malayalivartha

























