മൂന്ന് വമ്പൻ പദ്ധതികൾക്ക് മുഖ്യമന്ത്രി പിന്തുണ അറിയിച്ചു; കേന്ദ്രമന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി പൂർണപിന്തുണയാണ് നൽകുന്നുവെന്ന് സുരേഷ് ഗോപി; സുരേഷ് ഗോപിയോട് പിണറായി കാണിച്ചത് മലീമസമായ രാഷ്ട്രീയമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

മുഖ്യമന്ത്രി വിഡി സതീശനെ പുകഴ്ത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി പൂർണപിന്തുണയാണ് നൽകുന്നത്. മൂന്ന് വമ്പൻ പദ്ധതികൾക്ക് മുഖ്യമന്ത്രി പിന്തുണ അറിയിച്ചു . ആ പദ്ധതികൾ ഏതൊക്കെയാണെന്ന് ഇപ്പോൾ പറയുന്നില്ല.
കഴിഞ്ഞ പത്തുവർഷം എൽഡിഎഫ് സർക്കാരിൽ നിന്ന് പിന്തുണ കിട്ടിയിട്ടില്ലെന്നും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ മലയാളി വാർത്തയോട് പ്രതികരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-
https://www.facebook.com/Malayalivartha



























