പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ നടക്കും. പൂജാ അവധിയടക്കം ഒഴിവാക്കി ഒമ്പതു ദിവസം സഭ സമ്മേളിക്കും.
19 മുതൽ 23 വരെ അഞ്ചു ദിവസമാണ് അവധി. പുതുക്കിയ ബജറ്റുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾക്കുള്ള ഉപ ധനാഭ്യർഥന ചർച്ചയും വേട്ടെടുപ്പും 26ന് നടക്കും. 29ന് പകൽ ഒന്നുമുതൽ രണ്ടുവരെ ധനവിനിയോഗ ബില്ലുകൾ സഭ പരിഗണിക്കുക.
"
https://www.facebook.com/Malayalivartha























