Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..


ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...

കേരള പിഎസ്‌സിയെ അട്ടിമറിക്കാന്‍ ബിജെപി ഗവര്‍ണറെ കരുവാക്കുന്നുവെന്ന് എം വി ഗോവിന്ദന്‍

25 OCTOBER 2026 08:05 PM IST
മലയാളി വാര്‍ത്ത

ഇത്രയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഭരണഘടനാ സ്ഥാപനത്തെ അട്ടിമറിക്കാന്‍ ബിജെപി ഗവര്‍ണറെ കരുവാക്കുകയാണെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 316 അനുസരിച്ച് നിയമിക്കപ്പെട്ട പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കാന്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്തത് തികച്ചും ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 317 അനുസരിച്ച് പിഎസ്‌സി അംഗങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള തെറ്റുകുറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കേണ്ടത് സുപ്രീംകോടതിയാണ്. സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിച്ച് മാത്രമെ സംസ്ഥാന ഗവര്‍ണര്‍ക്കും സര്‍ക്കാരിനും രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കാന്‍ അവകാശമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പിഎസ്‌സി ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജോലി നല്‍കിയതില്‍ മുന്നിലാണ്. കേരള പിഎസ്‌സിക്കെതിരെ സുപ്രീംകോടതിയുടെ യാതൊരുവിധ പരാമര്‍ശങ്ങളോ കേസുകളോ നിലവിലില്ലെന്നിരിക്കെയാണ് ഗവര്‍ണറുടെ ഈ അസാധാരണ നീക്കമെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ഇത്രയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഭരണഘടനാ സ്ഥാപനത്തെ തകര്‍ക്കാനാണ് ഗവര്‍ണറെ കരുവാക്കി ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാടാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ സ്വീകരിച്ചത്. ഗവര്‍ണറുടെ ഈ ഭരണഘടനാ വിരുദ്ധ തീരുമാനത്തെ മുഖ്യമന്ത്രിയും യുഡിഎഫും പിന്തുണയ്ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ഇനി അങ്ങനെയല്ല ഗവര്‍ണറുടെ നടപടിക്ക് എതിരാണെങ്കില്‍ മുഖ്യമന്ത്രി അതും വ്യക്തമാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിവ്യയെ തൊടുന്നോടാ ചാടിയിറങ്ങി ഗോവിന്ദൻ ദിവ്യക്ക് വേണ്ടി കൂട്ടനിലവിളി പാർട്ടി ആപ്പീസിൽ അടി പൊട്ടി  (10 minutes ago)

നാളെത്തന്നെ അത് സംഭവിച്ചേക്കാം, ഇറാന് അവസാന മുന്നറിയിപ്പ്..! സൗദിയിൽ തീ മഴ യുദ്ധം തുടങ്ങി, ഹൂദികളെ മരുഭൂമിയിൽ കുഴിച്ചിടും  (14 minutes ago)

കക്കാടംപൊയിലില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു  (24 minutes ago)

ഇടത് ഭാഗത്ത്‌ കൂടി പോകേണ്ടിയിരുന്ന കാർ പെട്ടെന്ന് വലത്തേക്ക് വെട്ടിച്ചു 12 കാരിയെ ഇടിച്ചുതെറിപ്പിച്ചു 2 മണിക്കൂറിൽ മരണം..!  (25 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍: കേസുകളുടെ എണ്ണം 13725 ആയി  (38 minutes ago)

എന്റെ കിളിയേ..! ഒരു ആചാരവും വേണ്ട പൊട്ടിത്തെറിച്ച് അമ്മ നെഞ്ച് പൊട്ടി അച്ഛൻ  (41 minutes ago)

ഡിസിസി യോഗത്തില്‍ പൊട്ടിത്തെറിച്ച് AICC ജന. സെക്രട്ടറി ദീപാ ദാസ് മുന്‍ഷി  (46 minutes ago)

വര്‍ക്കലയില്‍ പതിനേഴുകാരന് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനം  (52 minutes ago)

കൊടും മഴ RED ALERT അറഞ്ചം പുറഞ്ചം മിന്നൽ 5 പേർ ആശുപത്രിയിൽ..! ദേ ചുഴലിക്കാറ്റ്..!അവധി...!  (54 minutes ago)

ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (55 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍  (59 minutes ago)

കേരള പിഎസ്‌സിയെ അട്ടിമറിക്കാന്‍ ബിജെപി ഗവര്‍ണറെ കരുവാക്കുന്നുവെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

വ്‌ലോഗറുടെ വിദ്വേഷ പ്രചരണം; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി  (3 hours ago)

സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട്ട് കോഴിക്കോട് തുടക്കമായി  (3 hours ago)

നിവിന്‍ പോളിയുടെ പുതിയ മുഖം  (3 hours ago)

Malayali Vartha Recommends