ഡിസിസി യോഗത്തില്‍ പൊട്ടിത്തെറിച്ച് AICC ജന. സെക്രട്ടറി ദീപാ ദാസ് മുന്‍ഷി

ഡിസിസി യോഗത്തില്‍ പൊട്ടിത്തെറിച്ച് AICC ജന. സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. പ്രസിഡണ്ട് എന്‍. ശക്തന് പോലും ഡല്‍ഹി സമരത്തിന് മുന്നോടിയായുള്ള യോഗത്തിന് നേതാക്കള്‍ എത്തിയില്ല. നേതാക്കളുടേത് അതീവ ഗുരുതര വീഴ്ച. ഡിസിസി പിരിച്ചുവിടേണ്ടി വരുമെന്നും ദീപാദാസ് മുന്‍ഷി. ഇങ്ങനെ എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയുമെന്ന് നേതൃത്വം.
https://www.facebook.com/Malayalivartha

























