Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വ്രതശുദ്ധിയോടെ തീർത്ഥാടകർ ശബരിമലയിലേക്ക്.... മണ്ഡല- മകരവിളക്ക് പൂജകൾക്കായി ശബരിമല ഒരുങ്ങി, ഇന്ന് നട തുറക്കും


മരത്തിനു മുകളിൽ കയറിയ പെരുമ്പാമ്പ് മണിക്കൂറുകളോളം,പൊലീസിനെയും ഫയർ ഫോഴ്സിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വട്ടം കറക്കി..പിന്നീട് രാത്രി ഒരുമണിയോടെ പാമ്പിനെ താഴെയിറക്കി...


പ്രമുഖ വ്യവസായിയുടെ വീടിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയോ..? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തി പൊലീസ്..


പ്രവാസിയുടെ രഹസ്യ വിവാഹങ്ങൾ വിമാനത്താവളത്തിൽ പരസ്യമായി; യുവാവിനെ സ്വന്തമാക്കാൻ മൂന്ന് യുവതികളുടെ പിടിവലി, വീഡിയോ വൈറൽ...


ചാല സ്വർണക്കവർച്ച: ബിസിനസ് കുടിപ്പക തീർക്കാൻ നൽകിയ ക്വട്ടേഷൻ; മുഖ്യ ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പേർ വയനാട്ടിൽ പിടിയിൽ...

വ്രതശുദ്ധിയോടെ തീർത്ഥാടകർ ശബരിമലയിലേക്ക്.... മണ്ഡല- മകരവിളക്ക് പൂജകൾക്കായി ശബരിമല ഒരുങ്ങി, ഇന്ന് നട തുറക്കും

16 NOVEMBER 2026 06:20 AM IST
മലയാളി വാര്‍ത്ത

വ്രതശുദ്ധിയോടെ തീർത്ഥാടക ലക്ഷങ്ങൾ എത്തുന്ന ശബരിശസവിധം മണ്ഡല- മകരവിളക്ക് പൂജകൾക്കായി ഒരുങ്ങി. ഇന്ന് വൈകിട്ട് 5ന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി പകരുന്നതോടെ സന്നിധാനം ശരണമന്ത്രങ്ങളാൽ മുഖരിതമാകും.

ഇരുമുടിക്കെട്ടുമായി വരുന്ന നിയുക്ത മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും നിയുക്ത മാളികപ്പുറം മേൽശാന്തി എ.ദാമോദരൻ നമ്പൂതിരിയെയും കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ മേൽശാന്തി പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിൽ സോപാനത്തേക്ക് ആനയിക്കുകയും ചെയ്യും. സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തന്ത്രി കലശാഭിഷേകം നടത്തി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകുന്നതാണ്.

അയ്യപ്പവിഗ്രഹത്തിന് സമീപമിരുത്തി കാതിൽ മൂലമന്ത്രം ചൊല്ലിക്കൊടുക്കും. ദാമോദരൻ നമ്പൂതിരിയെയും ഇതേരീതിയിൽ മാളികപ്പുറം ക്ഷേത്രത്തിൽ മേൽശാന്തിയായി അവരോധിക്കുന്നതാണ്. വൃശ്ചികപ്പുലരിയായ നാളെ പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകൾ തുറക്കുക.

വൃശ്ചികം ഒന്നുമുതൽ മണ്ഡലപൂജ വരെ പ്രതിദിനം 80,000പേർക്ക് ദർശനത്തിന് സൗകര്യമൊരുക്കും. വെർച്വൽ ക്യൂ ബുക്കിംഗിലൂടെ 60,000 പേർക്ക് ദർശനം നടത്താവുന്നതാണ്. സ്‌പോട്ട് ബുക്കിംഗ് വഴി നിലയ്ക്കലിൽ 10,000 പേർക്കും എരുമേലി കാനനപാതവഴി 2,000 പേർക്കും വണ്ടിപ്പെരിയാർ സത്രം പുൽമേടുവഴി 2,000 പേർക്കും ദർശനം നടത്താനാകും.

ഓൺലൈൻ ബുക്കിംഗിലൂടെ എരുമേലി, സത്രം കാനന പാതകൾ വഴി 3,000 പേർക്ക് വീതം ദർശന സൗകര്യമുണ്ട്. ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിലും സ്‌പോട്ട് ബുക്കിംഗിന് സൗകര്യമൊരുക്കുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്രതശുദ്ധിയോടെ തീർത്ഥാടകർ ശബരിമലയിലേക്ക്.... മണ്ഡല- മകരവിളക്ക് പൂജകൾക്കായി ശബരിമല ഒരുങ്ങി, ഇന്ന് നട തുറക്കും  (12 minutes ago)

7 ദിവസം മുൻപ് തുറന്ന തനിഷ്ക്..!ജ്വല്ലറിയിലെ ലോക്കർ തൊട്ടില്ല..20 kg തൂക്കി കാമുകിയും അമ്മയപ്പനും അറസ്റ്റിൽ..!  (6 hours ago)

വീഡിയോ കോളിൽ തൂങ്ങിനിന്ന് കാമുകൻ, പിന്നാലെ തൂങ്ങി കാമുകി; മുറി തുറന്ന ബന്ധുക്കൾ ഞെട്ടി!സംഭവിച്ചത്..  (7 hours ago)

കേട്ടതൊന്നുമല്ല സത്യം; പ്രവചനം ഇങ്ങനെ! 17 വരെ കൊടുംമഴ വരുന്നു, ഇനി സംഭവിക്കുന്നത്...!  (7 hours ago)

ഓ ഇതൊന്നും അധിക കാലം പോവില്ല,വിവാഹവേഷത്തിൽ നിന്ന് റിമിയോട് അവർ,റോയ്സിനെ കുറിച്ച് പറയണ്ട,കട്ടകലിപ്പ്  (7 hours ago)

24 മണിക്കൂറിനുള്ളിൽ നടന്നത് വമ്പൻ ചെയ്സിങ്; ചാലയിൽ നിന്ന് മോഷ്ടിച്ച സ്വർണം, ദേ കള്ളന്മാർ പിടിയിൽ!  (7 hours ago)

ഇടിച്ചുതെറിപ്പിച്ചതും കാറിനടിയിൽ കുരുങ്ങി 2 km വലിച്ചിഴച്ച് കൊണ്ടുപോയി ആ പാവത്തിനെ കൊന്നു,CCTV-യിൽ  (7 hours ago)

വൈദ്യുതി വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ്  (10 hours ago)

പേരൂര്‍ക്കട ആശുപത്രി ബൈസ്റ്റാന്‍ഡര്‍ വാര്‍ഡിലെ ശോചനീയാവസ്ഥയുല്‍ വിശദീകരണം തേടി ആരോഗ്യ മന്ത്രി  (10 hours ago)

മദ്യലഹരിയില്‍ രണ്ടുവയസുകാരിയെ നിലത്തടിച്ചുകൊലപ്പെടുത്തി  (11 hours ago)

#SnakeRescueഒടുവിൽ കാവൽ ഏർപ്പെടുത്തി പിൻവാങ്ങി സേനകൾ  (14 hours ago)

#ChennaiNews 8 മണിക്കൂർ നീണ്ട തിരച്ചിൽ! അവസാനം വമ്പൻ ട്വിസ്റ്റ് !  (14 hours ago)

മോട്ടോർ വാഹന വകുപ്പിൻ്റെ ഔദ്യോഗിക അറിയിപ്പ് എന്ന വ്യാജേന ഇത്തരം സന്ദേശങ്ങൾ പൊതുജനങ്ങളുടെ ഫോണുകളിലേക്ക് എത്തുന്നു; ട്രാഫിക് നിയമലംഘനങ്ങളുടെയും സി.സി.ടി.വി പരിശോധനകളുടെയും പേരിൽ വ്യാജ എസ്‌.എം.എസ് അയച്ച്  (14 hours ago)

സഹകരണ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്; നിക്ഷേപകർക്ക് പണം നഷ്ടപ്പെടുന്നത് അവരുടെ ജീവിതത്തെത്തന്നെ ബാധിക്കുന്ന പ്രശ്നമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (14 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല; ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (14 hours ago)

Malayali Vartha Recommends