ഡീസല്‍ വാഹനങ്ങള്‍ക്ക് കേരളത്തില്‍ നിയന്ത്രണം

കൊച്ചിയിലെ ലോയേഴ്‌സ് എന്‍വയോണ്‍മെന്റല്‍ അവയെര്‍നെസ് ഫോറം നല്‍കിയ ഹര്‍ജിയിലാണ് ഹരിത ്രൈടബ്യൂണലിന്റെ ആദ്യ സര്‍ക്യൂട്ട് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് പുറത്തിറങ്ങിയത്. 10 വര്‍ഷം പഴക്കമുള്ള 2000 സിസിക്ക് മേലുള്ള ഡീസല്‍ എഞ്ചിനുകള്‍ ഒരുമാസത്തിനുള്ളില്‍ മാറ്റണമെന്നാണു ദേശീയ ഹരിത ്രൈടബ്യൂണല്‍ ഉത്തരവ്.കൊച്ചിയിലെ ബഞ്ചിന്റെതാണ് താല്‍ക്കാലിക ഉത്തരവ്. ഒരുമാസത്തിനുള്ളില്‍ ഡീസല്‍ എഞ്ചിന്‍ മാറ്റിയില്ലെങ്കില്‍ വാഹനം കണ്ടുകെട്ടുകയും 10,000 രൂപ പിഴ ചുമത്തുമെന്നും ഉത്തരവ് പറയുന്നു. ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരു മാസത്തെ സമയവും സര്‍ക്യൂട്ട് ബെഞ്ച് അനുവദിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha