നിയുക്ത സര്‍ക്കാരിന് ഉപദേശവുമായി വി.എസ്

നിയുക്ത സര്‍ക്കാരിന് ഉപദേശവുമായി വി.എസ് അച്യുതാനന്ദന്‍. ട്വിറ്ററിലൂടെയാണ് വി.എസ് തന്റെ പ്രതികരണമറിയിച്ചത്. 'വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങള്‍! അവരെ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തതുത്! നമ്മള്‍ ജാഗരൂകരായിരിക്കും!!'എന്നാണ് വി.എസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ നാളെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കാനിരിക്കേയാണ് വി.എസിന്റെ ഓര്‍മ്മപ്പെടുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha