കേരളാ പോലീസ് അക്കാഡമിയില്‍ ബീഫ് നിരോധനം

തൃശൂരിലെ കേരള പൊലീസ് അക്കാഡമിയില്‍ വീണ്ടും അപ്രഖ്യാപിത ബീഫ് നിരോധനം. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ ബീഫ് എത്തിച്ചതാണ് അക്കാഡമി ഐജി സുരേഷ് രാജ് പുരോഹിതിനെ ചൊടിപ്പിച്ചത്. ഉദ്യോഗസ്ഥരെ ഐജി താക്കീത് ചെയ്‌തെന്നാണ് ആക്ഷേപം. സംഭവത്തില്‍ പുതിയ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് അക്കാദമിയിലെ പോലീസുകാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha