Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..


ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...

വക്കീലും കളിച്ചോ? മന്ത്രിമാരും സരിതയുമൊത്തുള്ള വീഡിയോ അഭിഭാഷകന്‌ നല്‍കിയിട്ടില്ലെന്ന്‌ ബിജു, സരിതയുടെ കത്ത്‌ ഗണേഷിന്റെ കൈവശം

26 NOVEMBER 2013 10:38 AM IST
മലയാളി വാര്‍ത്ത.

സോളാര്‍ കേസിലെ പ്രതി സരിത എസ് നായരും മന്ത്രിമാരടക്കമുള്ള ഉന്നതരും തമ്മിലുള്ള ബന്ധത്തിന്റെ ദൃശ്യങ്ങള്‍ അഭിഭാഷകന് കൈമാറിയിട്ടില്ലെന്ന് ബിജു രാധാകൃഷ്ണന്‍. ബിജു ജയിലില്‍ നിന്നും മാധ്യമങ്ങള്‍ക്ക് അയച്ച 30 പേജുള്ള കത്തിലാണ് ബിജു ഇക്കാര്യം വ്യക്തമാക്കിയത്‌. ജേക്കബ് മാത്യു ദൃശ്യങ്ങള്‍ കണ്ടിരുന്നുവെന്നും എന്നാല്‍ ദൃശ്യങ്ങള്‍ അഭിഭാഷകന്റെ കൈവശമില്ലെന്നും കത്തില്‍ ബിജു വ്യക്തമാക്കി. ഇതോടെ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന അഡ്വ. ജേക്കബ് മാത്യുവിന്റെ അവകാശവാദം പൊളിയുന്നു.
ദൃശ്യങ്ങള്‍ പകര്‍ത്തിയതും സിഡിയിലാക്കിയതും സരിത തന്നെയാണ്. സരിതയുമായി അടുപ്പമുള്ളവരാണ് തനിക്ക് ഈ ദൃശ്യങ്ങള്‍ കൈമാറിയത്. തനിക്ക് ആരെയും ബ്ലാക്ക്‌മെയില്‍ ചെയ്യേണ്ട ആവശ്യമില്ല. ജേക്കബ് മാത്യുവിന് ദൃശ്യങ്ങള്‍ കൈമാറണമെന്ന് കരുതിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തന്നെ അഭിഭാഷകന്‍ പരിഭ്രമിച്ചു. ഇതു കാരണമാണ് കൈമാറത്തതെന്നും ബിജു വിശദീകരിക്കുന്നു.

സരിതയുടെ 21 പേജുള്ള മൊഴി ഗണേഷിന്റെ കൈവശമുണ്ടെന്നും ബിജു പറയുന്നു. ഈ മൊഴി ഗണേഷിന് എത്തിച്ചത്  സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ്. താനും ശാലു മേനോനുമായുള്ള ബന്ധമല്ല സരിതയുമായി തെറ്റാന്‍ കാരണം. ഗണേഷ്‌കുമാറും സരിതയുമായുള്ള ബന്ധമാണ് എല്ലാ തകര്‍ച്ചയ്ക്കും കാരണം. ശാലുമേനോനെതിരെ മൊഴി നല്‍കിയാല്‍ തനിക്ക് 10 ലക്ഷം രൂപ നല്‍കാമെന്ന് സരിത ഫെനി വഴിയും അല്ലാതെയും അറിയിച്ചതായും ബിജു കത്തില്‍ വിശദീകരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിവ്യയെ തൊടുന്നോടാ ചാടിയിറങ്ങി ഗോവിന്ദൻ ദിവ്യക്ക് വേണ്ടി കൂട്ടനിലവിളി പാർട്ടി ആപ്പീസിൽ അടി പൊട്ടി  (12 minutes ago)

നാളെത്തന്നെ അത് സംഭവിച്ചേക്കാം, ഇറാന് അവസാന മുന്നറിയിപ്പ്..! സൗദിയിൽ തീ മഴ യുദ്ധം തുടങ്ങി, ഹൂദികളെ മരുഭൂമിയിൽ കുഴിച്ചിടും  (16 minutes ago)

കക്കാടംപൊയിലില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു  (26 minutes ago)

ഇടത് ഭാഗത്ത്‌ കൂടി പോകേണ്ടിയിരുന്ന കാർ പെട്ടെന്ന് വലത്തേക്ക് വെട്ടിച്ചു 12 കാരിയെ ഇടിച്ചുതെറിപ്പിച്ചു 2 മണിക്കൂറിൽ മരണം..!  (27 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍: കേസുകളുടെ എണ്ണം 13725 ആയി  (40 minutes ago)

എന്റെ കിളിയേ..! ഒരു ആചാരവും വേണ്ട പൊട്ടിത്തെറിച്ച് അമ്മ നെഞ്ച് പൊട്ടി അച്ഛൻ  (43 minutes ago)

ഡിസിസി യോഗത്തില്‍ പൊട്ടിത്തെറിച്ച് AICC ജന. സെക്രട്ടറി ദീപാ ദാസ് മുന്‍ഷി  (48 minutes ago)

വര്‍ക്കലയില്‍ പതിനേഴുകാരന് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനം  (54 minutes ago)

കൊടും മഴ RED ALERT അറഞ്ചം പുറഞ്ചം മിന്നൽ 5 പേർ ആശുപത്രിയിൽ..! ദേ ചുഴലിക്കാറ്റ്..!അവധി...!  (56 minutes ago)

ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (57 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍  (1 hour ago)

കേരള പിഎസ്‌സിയെ അട്ടിമറിക്കാന്‍ ബിജെപി ഗവര്‍ണറെ കരുവാക്കുന്നുവെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

വ്‌ലോഗറുടെ വിദ്വേഷ പ്രചരണം; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി  (3 hours ago)

സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട്ട് കോഴിക്കോട് തുടക്കമായി  (3 hours ago)

നിവിന്‍ പോളിയുടെ പുതിയ മുഖം  (3 hours ago)

Malayali Vartha Recommends