ചാക്ക് രാധാകൃഷ്ണന്റെ പരസ്യം വാങ്ങിയതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുകയും സിപിഎം ക്ഷമാപണം നടത്തുകയും ചെയ്യുമെന്ന് എ കെ ബാലന്‍

ചാക്ക് രാധാകൃഷ്ണന്റെ പരസ്യം വാങ്ങിയതില്‍ ഏതെങ്കിലും ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തുകയും സിപിഐഎം ക്ഷമാപണം നടത്തുകയും ചെയ്യുമെന്ന് എ കെ ബാലന്‍ . എങ്ങനെയാണ് ഈ പരസ്യം വന്നതെന്ന് അന്വേഷിക്കും. പരസ്യം വാങ്ങിയതുമായി സംഘാടകസമിതിക്ക് ബന്ധമില്ല.വി എം രാധാകൃഷ്ണനില്‍ നിന്ന് പ്ലീനത്തിനായി സംഭാവനകള്‍ വാങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ ലോഡ്ജ് പോലും പാര്‍ട്ടി ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും ബാലന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha