Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

വെള്ളവുമില്ല, ഒഫീഷ്യലുകളുമില്ല; മാരത്തോണിനിടെ ഒപി ജെയ്ഷയോട് ഇന്ത്യന്‍ അധികൃതര്‍ ചെയ്തത് 

22 AUGUST 2016 06:52 PM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

കണ്ണില്‍ച്ചോരയില്ലാത്ത മനുഷ്യര്‍. ഇന്ത്യന്‍ ഒഫീഷ്യലുകള്‍ക്കും പരിശീലകര്‍ക്കുമെതി ആരോപണവുമായി ഇന്ത്യന്‍ ദീര്‍ഘ ദൂര ഓട്ടക്കാരിയും മലയാളിയുമായ ഒപി ജെയ്ഷ. ഒളിമ്പിക്‌സില്‍ മാരത്തോണ്‍ മത്സരം നടക്കുമ്പോള്‍ വെള്ളം നല്‍കാനോ വേണ്ട പരിചരണം നല്‍കാനോ ഇന്ത്യന്‍ ഒഫീഷ്യലുകള്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ജെയ്ഷ തുറന്ന് പറയുന്നു.
മറ്റെല്ലാ രാജ്യക്കാര്‍ തങ്ങളുടെ ഓട്ടക്കാര്‍ക്ക് വേണ്ടി ഗഌക്കോസും ബിസ്‌കറ്റുകളും വെള്ളവും നല്‍കി ഓരോ രണ്ടര കിലോമീറ്ററിലെയും റിഫ്രഷ്‌മെന്റ് പോയന്റുകളില്‍ കാത്തുനിന്നിരുന്നെങ്കിലും ജയ്ഷയ്ക്കും ഇന്ത്യക്കുവേണ്ടി മത്സരിച്ച മറ്റൊരു താരം കവിതയ്ക്കും വേണ്ടി സഹായം നല്‍കാന്‍ ഇന്ത്യന്‍ ഒഫീഷ്യലുകള്‍ ആരും തന്നെ ഇല്ലായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്ക് വെള്ളം കൊടുക്കാനെല്ലാം അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ ദേശീയ പതാക കുത്തി നിര്‍ത്തി എന്നല്ലാതെ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല.
ഒരു രാജ്യത്തെ അത്‌ലറ്റുകള്‍ മറ്റൊരു രാജ്യത്തിന്റെ കൗണ്ടറില്‍ നിന്ന് വെള്ളമോ മറ്റ് വസ്തുക്കളോ സ്വീകരിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ആദ്യം മുന്നറിയിപ്പ് നല്‍കും പിന്നെ മത്സരത്തില്‍ നിന്ന് പുറത്താക്കും ഇത് കാരണം എട്ട് കിലോമീറ്റര്‍ പിന്നിടുന്ന സ്ഥാനങ്ങളില്‍ ഒളിമ്പിക് കമ്മിറ്റി ഏര്‍പ്പെടുത്തിയിരുന്ന കൗണ്ടറുകളില്‍ നിന്ന് മാത്രമാണ് ജെയ്ഷയ്ക്ക് വെള്ളം കിട്ടിയത്.
വെള്ളം കുടിക്കാതെ എങ്ങനെയാണ് ഓടിത്തീര്‍ത്തതെന്ന് എനിക്കുതന്നെ അറിയില്ല. ഓരോ എട്ടര കിലോമീറ്റര്‍ എത്തുമ്പോഴാണ് സംഘാടകര്‍ വെള്ളും സ്‌പോഞ്ചുമെല്ലാം നല്‍കുന്നത്, കത്തുന്ന സൂര്യന് താഴെ ഓടുമ്പോള്‍ ഇത് ഒട്ടും പര്യാപ്തമല്ല, അവസാന അഞ്ഞൂറ് മീറ്റര്‍ എങ്ങനെയാണ് ഓടിതീര്‍ത്തതെന്ന് തനിക്ക് ഇപ്പോഴും അറിയില്ല, മറ്റ് രാജ്യക്കാര്‍ക്ക് വേണ്ട സൗകര്യം ലഭിച്ചപ്പോഴാണ് ഞങ്ങള്‍ ഇങ്ങനെ അവഗണിക്കപ്പെട്ടത്, തേനും ഗ്ലൂക്കോസുമെല്ലാം നല്‍കാന്‍ അവര്‍ക്ക് ധാരാണം പേരുണ്ടായിരുന്നു
ജയ്ഷ പരിതപിക്കുന്നു.
മത്സരത്തില്‍ 89തായി ഫിനിഷ് ചെയ്ത ജയ്ഷ മത്സരം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ കുഴഞ്ഞ് വീണിരുന്നു. തുടര്‍ന്ന് ഒളിമ്പിക്‌സ് വില്ലേജിലെ ക്ലിനിക്കില്‍ ജെയ്ഷയെ പ്രവേശിപ്പിക്കുകയായിരുന്നു. ഏഴ് ബോട്ടിള്‍ ഗ്ലൂക്കോസാണ് ജയ്ഷക്ക് ഡ്രിപ്പ് ആയി നല്‍കേണ്ടി വന്നത്.
ബീജിങ് ഒളിമ്പിക്‌സില്‍ രണ്ടുമണിക്കൂറും 34 മിനിറ്റുമെടുത്ത് പതിനെട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്ന ജെയ്ഷ ഇക്കുറി ഇതിനേക്കാള്‍ മികച്ച സമയം കുറിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ വെള്ളംകുടിക്കാന്‍പോലും കിട്ടാതേ ജെയ്ഷ ഓടിത്തീര്‍ത്തത് രണ്ടുമണിക്കൂര്‍ 47 മിനിറ്റെടുത്താണ്. മാരത്തണില്‍ ദേശീയ റെക്കോഡിന് ഉടമയായ ജെയ്ഷയോട് വന്‍ ചതി കാട്ടിയതില്‍ ഇന്ത്യന്‍ ഒഫിഷ്യല്‍സിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നുകഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (24 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (46 minutes ago)

ഇനി ദളപതി യുഗം  (54 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends