Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സഹകരണബാങ്കിലെ സെക്യൂരിറ്റിയെ വെട്ടി വീഴ്ത്തി ബാങ്ക് കൊള്ളയ്ക്ക് ശ്രമം, സ്‌ട്രോംഗ് റൂമിന്റെ പൂട്ട് തകര്‍ത്തു

23 AUGUST 2016 02:18 PM IST
മലയാളി വാര്‍ത്ത

സെക്യൂരിറ്റിയെ വെട്ടി വീഴ്ത്തി വെഞ്ഞാറമൂട് സര്‍വ്വീസ് സഹകരണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം. തലയ്ക്ക് വെട്ടേറ്റ് രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ സെക്യൂരിറ്റി ജീവനക്കാരന്‍ ജയചന്ദ്രന്‍ നായരെ (36) ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9 മണിയോടെ ബാങ്കിലെത്തിയ സെക്രട്ടറിയാണ് ജയചന്ദ്രനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ശ്വാസം മാത്രമുണ്ടായിരുന്ന ഇയാളെ ഉടന്‍ ആംബുലന്‍സ് സഹായത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ രാത്രിയിലാണ് കവര്‍ച്ചാശ്രമം ഉണ്ടായത്. വെഞ്ഞാറമൂട് സര്‍വ്വീസ് സഹകരണബാങ്കിന്റെ മുകള്‍ നിലയില്‍ കോണ്‍ഫറന്‍സ് ഹാളിന്റെ ഷീറ്റ് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് രണ്ടാം നിലയിലേക്കുള്ള ഷട്ടര്‍ തകര്‍ത്ത മോഷ്ടാവ് ബാങ്കിന്റെ സ്‌ട്രോംഗ് റൂം തകര്‍ത്തു. ഓഫീസ് റൂമിലെ അലമാര പൊളിക്കാനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. പണമോ പണയ ഉരുപ്പടികളോ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല. ബാങ്കിന്റെ മുന്‍വശത്ത് സെക്യൂരിറ്റി ഇരിക്കുന്ന സ്ഥലത്ത് പിടിവലിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബാങ്കിന്റെ താക്കോല്‍ കൈവശപ്പെടുത്താനുള്ള ശ്രമമാണ് പിടിവലിക്കും സെക്യൂരിറ്റിക്ക് വെട്ടേല്‍ക്കാനും കാരണമായതെന്ന് കരുതുന്നു. ജയചന്ദ്രന്റെ മൊബൈലും പഴ്‌സും നഷ്ടപ്പെട്ടിട്ടുണ്ട്. സെക്രട്ടറി അറിയിച്ചതനുസരിച്ച് വെഞ്ഞാറമൂട് പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി ടിവി ക്യാമറാ സംവിധാനം പ്രവര്‍ത്തന ക്ഷമമായതിനാല്‍ ഇതില്‍ നിന്നും മോഷ്ടാക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. വെഞ്ഞാറമൂട് സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും ഉടന്‍ സ്ഥലത്തെത്തും. കവര്‍ച്ചാശ്രമം അറിഞ്ഞ് നിക്ഷേപകരും നാട്ടുകാരുമുള്‍പ്പെടെ വന്‍ ജനാവലി സ്ഥലത്തെത്തിയിട്ടുണ്ട്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (9 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (10 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends