Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

നായ സ്‌നേഹികളേ തെരുവുനായ്ക്കൂട്ടം ജീവിതവും ഉടലും വികൃതമാക്കിയ ഈ വൃദ്ധന്റെ മുഖത്തേക്ക് ഒന്ന് നോക്കൂ

29 AUGUST 2016 11:43 AM IST
മലയാളി വാര്‍ത്ത

24 മണിക്കൂറും ബ്യൂട്ടി പാര്‍ലറും ഏസി വണ്ടിയിലും പബ്ബിലും കയറിയിറങ്ങി പട്ടിയെ കൊല്ലരുത് പട്ടിയെ കൊല്ലരുത് എന്ന് ഹിന്ദിയിലും മലയാളത്തിലും ഉത്തരം മുട്ടുമ്പോള്‍ ഇംഗ്ലീഷിലും ഘോര ഘോരം പ്രസംഗിക്കുന്ന നായ് സ്‌നേഹികളെ...
കൂലിവേല ചെയ്തു ജീവിക്കാനാകാതെയും പൊതുസമൂഹത്തിനു മുന്നില്‍ ഇറങ്ങാന്‍ കഴിയാതെയും മരിച്ചു ജീവിക്കുന്ന അലോഷ്യസിന്റെ മുഖത്തേക്ക് ഒന്നു നോക്കൂ. എട്ടുവര്‍ഷം മുമ്പത്തെ ദുരന്തത്തിന്റെ പിടിയില്‍നിന്നു പനയന്‍ അലോഷ്യസ് ഇനിയും മോചിതനായിട്ടില്ല. ഈ 68കാരന് 2008 നവംബറില്‍ കൂലിപ്പണി കഴിഞ്ഞു കടന്നപ്പള്ളി പുത്തൂര്‍കുന്നിലെ വീട്ടിലേക്കു മടങ്ങവേയാണു ക്ഷീണം കാരണം റോഡരികിലെ കടവരാന്തയില്‍ അല്‍പനേരം കിടന്നത്. കൂട്ടം ചേര്‍ന്നുവന്ന തെരുവുനായ്ക്കൂട്ടം അലോഷ്യസിന്റെ ചുണ്ടുകളും മൂക്ക്, ചെവി, തുടങ്ങി മുഖം ഏതാണ്ടു പൂര്‍ണമായി കടിച്ചെടുത്തു. രക്തംവാര്‍ന്ന് ഏറെനേരം അബോധാവസ്ഥയില്‍ കിടന്ന അലോഷ്യസിനെ നാട്ടുകാരും പോലീസുമാണ് ആശുപത്രിയിലെത്തിച്ചത്.
ഒരു വര്‍ഷത്തോളം ചികിത്സയില്‍ കഴിഞ്ഞു. കാഴ്ചയില്‍ ഭീകരമായ മുഖഭാവമുള്ള അലോഷ്യസിനു കുടുംബം തന്നെ നഷ്ടമായി. മൂക്കിന്റെ സ്ഥാനത്തു രണ്ടു ദ്വാരങ്ങള്‍ മാത്രം. ദാഹിച്ചാല്‍ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ കഴിയാത്ത ദയനീയാവസ്ഥ. മുഖംമൂടി ധരിക്കാതെ പുറത്തിറങ്ങാന്‍ കഴിയില്ല. പുത്തൂര്‍കുന്നിലെ വീട്ടില്‍ അന്യരുടെ ദയയിലാണ് അലോഷ്യസിന്റെ ജീവിതം. തെരുവുനായ്ക്കള്‍ കേരളത്തില്‍ പലേടത്തും ഭീതിവിതയ്ക്കുമ്പോള്‍ തെരുവുനായ ആക്രമണത്തില്‍ മുഖത്തോടൊപ്പം കുടുംബവും ജീവിതവും നഷ്ടമായ വയോധികന്‍ പൊതുസമൂഹത്തിനു മുന്നില്‍ ചോദ്യച്ചിഹ്നമാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (5 minutes ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (11 minutes ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (27 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (11 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (11 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (11 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (12 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (12 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

Malayali Vartha Recommends