Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..

ദേശീയ പണിമുടക്ക് തുടങ്ങി; കേരളത്തില്‍ ജനജീവിതം സ്തംഭിച്ചു; ഉത്തരേന്ത്യയില്‍ തണുത്തപ്രതികരണം

02 SEPTEMBER 2016 07:54 AM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി

തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചു. ആദ്യ മണിക്കൂറില്‍ തന്നെ നേരിയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പണിമുടക്ക് അനേകരെയാണ് ബാധിച്ചത്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുകയും ചെയ്തു. ഗതാഗതം സ്തംഭിച്ചതിനെ തുടര്‍ന്ന് റെയില്‍വേ, ബസ് സ്‌റ്റേഷനുകളില്‍ അനേകര്‍ കുടുങ്ങി.
ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തെ സമരം കാര്യമായി ബാധിച്ചു. തിരുവനന്തപുരത്ത് ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് അനേകരാണ് കുടുങ്ങിയത്. പണിമുടക്കിനെ അനുകൂലിക്കാത്ത ചിലര്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും സമരാനുകൂലികള്‍ തടഞ്ഞു. അതേസമയം തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. ജീവനക്കാര്‍ സ്വകാര്യ വാഹനങ്ങളില്‍ എത്തി. ജീവനക്കാരെ കൊണ്ടുവരാനായി കമ്പനികള്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നതിനാല്‍ മിക്കവരും ജോലിക്കെത്തിയതായാണ് റിപ്പോര്‍ട്ട്.
എറണാകുളത്ത് ടാക്‌സി വാഹനത്തിന് നേരെ അക്രമണ ഉണ്ടായതും തൃശൂരില്‍ ഫാക്ടറിയില്‍ ജോലിക്കെത്തിയവരെ തടഞ്ഞതുമാണ് ആദ്യ മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന അക്രമ സംഭവങ്ങള്‍. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് യൂബര്‍ ടാക്‌സിയുടെ ചില്ലുകളാണ് സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തത്. കളമശ്ശേരി എഫ്എസിറ്റിയില്‍ ജോലിക്കെത്തിയവരെ സംഘടനാ നേതാക്കള്‍ തിരിച്ചയച്ചു. കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പോര്‍ട്ട് ട്രസ്റ്റ് എന്നിവിടങ്ങളിലും ഹാജര്‍ കുറവാണ്. ട്രെയിന്‍ ഗതാഗതത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല.
കോഴിക്കോട് ഉള്‍പ്പെടെ മലബാര്‍ മേഖലയില്‍ പണിമുടക്ക് പൂര്‍ണ്ണമായിരുന്നു. റെയില്‍വേ സ്‌റ്റേഷനിലും ബസ് സ്റ്റാന്റിലുമായി അനേകര്‍ കുടുങ്ങി. അതേസമയം അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായി നടക്കുകയാണ്. ഒമ്പതു മണിയോടെ സംയുക്ത ട്രേഡ് യൂണിയനുകള്‍ ഇവിടെ മാര്‍ച്ച് നടത്തും. അക്രമ സംഭവങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് എന്നിവിടങ്ങളിലെല്ലാം വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടില്ല. തൃശൂര്‍ പേരാമ്പ്ര അപ്പോളോടയേഴ്‌സില്‍ ജോലിക്കെത്തിയ ബിഎംഎസ് പ്രവര്‍ത്തകരെ സമരാനുകൂലികള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്ന വടകര പോലീസ് എത്തി തൊഴിലാളികളെ ഫാക്ടറിക്കുള്ളില്‍ പ്രവേശിപ്പിച്ചു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പണിമുടക്കിനോട് തണുപ്പന്‍ സമീപനമാണ് സ്വീകരിച്ചത്. ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. ബാങ്കിംഗ് മേഖലകളെ മാത്രമാണ് ആദ്യഘട്ടത്തില്‍ ബാധിച്ചത്. ഡല്‍ഹിയില്‍ പൊതു സ്വകാര്യ വാഹനങ്ങള്‍ ഓടുകയും ജനങ്ങള്‍ തൊഴിലിടങ്ങളില്‍ എത്തുകയും ചെയ്തു. ദേശീയ തൊഴിലാളി യൂണിയനുകള്‍ 11 മണിക്ക് ജന്തര്‍മന്തറില്‍ റാലി സംഘടിപ്പിക്കുന്നുണ്ട്. ബംഗാളില്‍ ഹര്‍ത്താലിനെ നേരിടാനുള്ള കടുത്ത നടപടികളാണ് മമതാ ബാനര്‍ജി ഏര്‍പ്പെടുത്തിയിരിക്കുന്നത്‌ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (28 minutes ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (43 minutes ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (55 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (1 hour ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (1 hour ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (1 hour ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (9 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (11 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (12 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (12 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (12 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (12 hours ago)

Malayali Vartha Recommends