ജനശതാബ്ദി എക്‌സ്പ്രസ് ആലപ്പുഴയില്‍ തടഞ്ഞു

ജനശതാബ്ദി എക്‌സ്പ്രസ് ആലപ്പുഴയില്‍ തടഞ്ഞു. ഏറനാട് എക്‌സ്പ്രസിലെ യാത്രക്കാരാണ് ട്രെയിന്‍ തടഞ്ഞത്. ജനശതാബ്ധി എക്‌സപ്രസ് കടന്നു പോകാന്‍ സ്ഥിരമായി ഏറനാട് എക്‌സ്പ്രസ് അരമണിക്കൂറോളം പിടിച്ചിടുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി.
പോലീസും റെയില്‍വേ അധികൃതരുമായി യാത്രക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ട്രെയിന്‍ കടത്തിവിട്ടത്.
https://www.facebook.com/Malayalivartha