ഡിവൈഎഫ്‌ഐ നേതാവിനെ ആര്‍എസ്എസുകാര്‍ വെട്ടി

ഡി വൈഎഫ്‌ഐ ചാല ബ്‌ളോക്ക് ജോയിന്റ് സെക്രട്ടറി മനോജിനെ ആര്‍എസ്എസുകാര്‍ വെട്ടി. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ മനോജിനെ എസ് പി ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവ സ്ഥലത്ത് നിന്ന് അക്രമികളുടെ തോക്കും കണ്ടെടുത്തു.രാവിലെ കുട്ടിയെ സ്‌കൂളില്‍ വിട്ടു വരുമ്പോഴാണ് മനോജിനെ ആക്രമിച്ചത്.
https://www.facebook.com/Malayalivartha























