തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം

തിരുവനന്തപുരത്തെ തിരുവല്ലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. പെരുന്താന്നി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി മനോജിനാണ് വെട്ടേറ്റത്. തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ പഠിക്കുന്ന മകനെ സ്‌കൂളില്‍ വിട്ടശേഷം മടങ്ങുമ്പോള്‍ ഒരു സംഘം ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തു നിന്നും പോലീസിന് ഒരു തോക്ക് ലഭിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha























