Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ആരാണ്‌ ഈ ഹരിഹരവര്‍മ്മ? 300 കോടിയുടെ രത്‌നവില്‌പന ദുരൂഹതയേറുന്നു.

25 DECEMBER 2012 08:49 AM IST
മലയാളി വാര്‍ത്ത.

More Stories...

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന് ബോധ്യപ്പെടണമെന്ന് നിർദേശം

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായി ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ മീറ്റ് ദി ഡയറക്ടേഴ്സ് പരിപാടി

രത്‌ന വില്‌പനയും മരണവും പഴങ്കഥയോളം പഴക്കമുള്ളതാണ്‌. രത്‌ന വില്‌പനയും തട്ടിപ്പും ഈ ലോകത്ത്‌ നിശബ്‌ദമായി നടക്കുന്ന ഒരു കാര്യമാണ്‌. വളരെപ്പെട്ടന്ന്‌ ധനികരാവാം എന്നതാണ്‌ ഈ കച്ചവടത്തില്‍ പലരേയും ആകര്‍ഷിക്കുന്ന്‌. ഒരു രത്‌നത്തിനും പ്രത്യേക വില നിശ്ചയിക്കാന്‍ കഴിയില്ല. അത്‌ കൊണ്ട്‌ ഊഹാഭോഗങ്ങളും കെട്ടുകഥകളും ഈ കച്ചവടത്തിന്റെ ഭാഗം മാത്രമാണ്‌. പുരാവസ്‌തുക്കളായ രത്‌നങ്ങള്‍ എവിടെനിന്നെങ്കിലും കിട്ടിയാല്‍ എവിടെ എങ്ങനെ കൊടുക്കണമെന്ന്‌ ആര്‍ക്കുമറിയില്ല. ഇവിടെയാണ്‌ ഇടനിലക്കാര്‍ വില്ലനാകുന്നത്‌. അവര്‍ മോഹിപ്പിക്കുന്ന ഒരു വില പറഞ്ഞങ്ങ്‌ ഉറപ്പിക്കും. അതില്‍ വഴങ്ങിയില്ലങ്കില്‍ അത്‌ കിട്ടാനായി പുതിയ തന്ത്രങ്ങളായി. ഇതാണ്‌ തിരുവനന്തപുരത്തും സംഭവിച്ചത്‌. രാജകുടുംബാംഗമാണെന്ന്‌ അവകാശപ്പെടുന്ന ഹരിഹരവര്‍മ്മയും അദ്ദേഹത്തിന്റെ മരണവും ദുരൂഹമായി തുടരുന്നു.  കൊലപാതകികളെ സംബന്ധിച്ച് അന്വേഷണം ഏറെ പുരോഗമിച്ചെങ്കിലും കൊല്ലപ്പെട്ട ഹരിഹരവര്‍മയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ അന്വേഷണോദ്യോഗസ്ഥരെ ഇപ്പോള്‍ കുഴക്കുന്നത്. സംഭവത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തിയിട്ടുണ്ട്.

കൊലയാളികള്‍ രക്ഷപ്പെട്ട ടാക്‌സിയും ഇവര്‍ കാറില്‍ നിന്നും വലിച്ചെറിഞ്ഞ കവറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ക്ലോറോഫോം മണപ്പിക്കാന്‍ ഉപയോഗിച്ച പഞ്ഞിയും കൈയുറകളും അടങ്ങുന്ന കവറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശ്വാസംമുട്ടിയാണ് വര്‍മ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമായിട്ടുണ്ട്.
വര്‍മയുടെ ഭൂതകാലമാണ് ഇപ്പോള്‍ ദൂരഹതയായി തുടരുന്നത്. വര്‍മ മാവേലിക്കര, പൂഞ്ഞാര്‍ രാജകുടുംബത്തിലെ അംഗമല്ലെന്ന് ക്ഷത്രിയ ക്ഷേമസഭ അറിയിച്ചിട്ടുണ്ട്. ഇയാള്‍ മാവേലിക്കര രാജകുടുംബത്തിലെ അംഗമല്ലെന്ന് കുടുംബത്തിലെ മുതിര്‍ന്ന അംഗമായ ആര്‍ .പി. വര്‍മയും പറഞ്ഞു. രത്‌നവ്യാപാരത്തിനുവേണ്ടി രാജകുടുംബത്തിന്റെ പേര് ദുരുപയോഗം ചെയ്തതാവാമെന്ന് ആര്‍ .പി. വര്‍മ പറഞ്ഞു.
എന്നാല്‍ , വര്‍മ മാവേലിക്കര രാജകുടുംബാംഗം തന്നെയാണെന്ന അവകാശവാദവുമായി ഭാര്യയുടെ ബന്ധുക്കളാണ് രംഗത്തുവന്നത്. വര്‍മയുടെ അചഛന്‍ ഭാസ്‌കരവര്‍മ മാവേലിക്കര രാജകുടുംബാംഗമാണെന്നും ഇയാള്‍ക്ക് പാരമ്പര്യമായി ലഭിച്ചതാണ് രത്‌നങ്ങളെന്നും ഭാര്യാസഹോദരന്‍ രാജഗോപാല്‍ മാധ്യമങ്ങേളാട് പറഞ്ഞു. ഹരിഹരവര്‍മ രത്‌നവ്യാപാരിയായിരുന്നെന്നും മാവേലിക്കര രാജകുടുംബവുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്നും രാജഗോപാല്‍ പറഞ്ഞു. മാവേലിക്കര രാജകുടുംബാംഗമാണെന്ന് പറഞ്ഞാണ് 2001ല്‍ ഹരിഹര്‍വര്‍മ വിവാഹം കഴിച്ചതെന്ന് ഭാര്യാപിതാവ് ഗോപാലന്‍ നായര്‍ പറഞ്ഞു. എന്നാല്‍ , വിവാഹച്ചടങ്ങില്‍ രാജകുടുംബത്തിലെ അംഗങ്ങളാരും പങ്കെടുത്തിരുന്നില്ല. എന്നാല്‍ , ഇയാള്‍ക്ക് രത്‌നങ്ങളുടെ വ്യാപാരമുണ്ടായിരുന്നോ എന്ന കാര്യം അറിയില്ലെന്നും ഗോപാലന്‍ നായര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (6 minutes ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (13 minutes ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (21 minutes ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (2 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (2 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (2 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (3 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (3 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (3 hours ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (3 hours ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (3 hours ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (3 hours ago)

Malayali Vartha Recommends