വാഹനങ്ങളുടെ അമിതവേഗവും ഹോണടിയും നിയന്ത്രിക്കാന്‍ നടപടി കര്‍ശനമാക്കും

വാഹനങ്ങളുടെ അമിതവേഗവും ഹോണടിയും നിയന്ത്രിക്കാന്‍ പൊലീസ് നടപടി കര്‍ശനമാക്കും. അമിതവേഗവും ഉച്ചത്തിലുള്ള ഹോണടിയും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ട്രാഫിക് ചുമതലയുള്ള ഐജി മനോജ് എബ്രഹാമിന് ഡിജിപി നിര്‍ദേശം നല്‍കി. നിയമലംഘനം കണ്ടെത്താന്‍ പ്രത്യേകപരിശോധനകളും നടത്തും.
https://www.facebook.com/Malayalivartha