മദ്യലഹരിയില്‍ മകന്‍ അമ്മയെ അടിച്ചു കൊലപ്പെടുത്തി; പിതാവ് ആശുപത്രിയില്‍

മൈലപ്രയില്‍ മകന്റെ അടിയേറ്റ് അമ്മ മരിച്ചു. മേക്കൊഴൂര്‍ മത്തായിക്കുട്ടിയുടെ ഭാര്യ മോളി തോമസ് (62) ആണ് മരിച്ചത്. മകന്‍ ഷിജു തോമസിനെ (38) പൊലീസ് കസ്റ്റ്ഡയിലെടുത്തു. ഷിജു മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിതാവ് മത്തായിക്കുട്ടിക്കും പരുക്കുണ്ട്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha