Widgets Magazine
18
Jul / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മക്ക് ഇന്ന് ഒരാണ്ട് തികയുന്നു.... ഉമ്മന്‍ചാണ്ടിയോടുള്ള ഹൃദയബന്ധം പുതുപ്പള്ളിക്ക് അവസാനിക്കുന്നില്ല.... ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചിട്ടുള്ളത് 


KSEB യില്‍ അടിപൊളി അവസരം ..തുടക്കം ശമ്പളം 60000 രൂപ ;ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം


മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് പരിശീലനങ്ങള്‍ നിര്‍ബന്ധമാക്കും... രോ​ഗികളോടും കൂട്ടിരിപ്പുകാരോടും ജീവനക്കാർ സഹാനുഭൂതിയോടെ പെരുമാറണം..സുരക്ഷാ വീഴ്ചയിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്...


രാജ്യത്ത് അപൂർവ വൈറസ് ബാധയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു... മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി..ആകെ 14 പേർക്കാണ് രോഗം ബാധിച്ചത്..പഠിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചു..


അതാണ് ട്രംപ്... അക്രമിയുടെ വെടിയേറ്റു മുറിഞ്ഞ വലതുചെവിയില്‍ ബാന്‍ഡേജുമായി മുഷ്ടി ചുരുട്ടി ഡോണള്‍ഡ് ട്രംപ്; മില്‍വോക്കിയില്‍ തരംഗമായി ട്രംപ്; വധശ്രമം അതിജീവിച്ചശേഷം ആദ്യ പൊതുപരിപാടിയില്‍ വന്‍സ്വീകരണം; ട്രംപ് ജയിച്ചേക്കുമെന്ന് സൂചന

വൈദ്യുതി നിരക്ക് യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെ കൂട്ടാന്‍ റെഗുലേറ്ററി കമ്മിഷന്റെ ശിപാര്‍ശ; വരള്‍ച്ച അതിരൂക്ഷമാകുന്നതിലാണെന്ന് വിശദീകരണം

23 DECEMBER 2016 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഫിഷറീസ് സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണം.... ചാന്‍സലറായ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ സാക്ഷി വിസ്താരം ആരംഭിക്കുന്നതിന്റെ ഭാഗമായി കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രതി സന്ദീപിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു

പുതുപ്പള്ളി പള്ളിയിലെ കല്ലറയിലെത്തി ഉമ്മന്‍ ചാണ്ടിയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിച്ച് ബിനീഷ് കോടിയേരി.... 'ഉമ്മന്‍ ചാണ്ടി വിശുദ്ധനെന്ന്' ബിനീഷ്.... കോടിയേരി കുടുംബത്തെ ചേര്‍ത്തു നിര്‍ത്തിയത് ഉമ്മന്‍ ചാണ്ടിയാണെന്നും..!

സെക്രട്ടേറിയറ്റിൽ കട്ടകലിപ്പ് മന്ത്രി അനിൽ രാജി ഭീഷണി മുഴക്കി ? ബാലഗോപാലനെതിരെ പടയൊരുക്കം

ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തൊഴിലാളി അപകടത്തില്‍പെട്ട ശനിയാഴ്ച ആരംഭിച്ച റെയില്‍വേയും സര്‍ക്കാറും തമ്മിലെ ശീതസമരം ഉച്ചസ്ഥായിയിലേക്ക്....

സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ നീക്കം. യൂണിറ്റിന് 10 പൈസ മുതല്‍ 50 പൈസ വരെ കൂട്ടാന്‍ റെഗുലേറ്ററി കമ്മീഷന്‍ ശിപാര്‍ശ നല്‍കി. വ്യാവസായിക ആവശ്യത്തിന് മുപ്പത് പൈസ വരെയും കൂട്ടാന്‍ സാധ്യതയുണ്ട്. വരള്‍ച്ച അതിരൂക്ഷമായ സാഹചര്യത്തില്‍ ഫെബ്രുവരിയില്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചേക്കും.

മാസം 40 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങളെ വര്‍ദ്ധനയില്‍ നിന്നും ഒഴിവാക്കും. കാര്‍ഷിക മേഖലയ്ക്കും ഇളവുണ്ട്. ജലനിധി അടക്കം ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്ക് വീട്ടാവശ്യ നിരക്ക് പ്രാബല്യത്തിലാക്കാനും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 500 യൂണിറ്റിന് മുകളില്‍ നിലവിലെ നിരക്ക് തുടരും. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഇപ്പോള്‍ 48 ശതമാനം വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരവും കൂടിയിട്ടുണ്ട്. വൈദ്യുതി പുറത്ത് നിന്നും വാങ്ങുന്ന വകയില്‍ പ്രതിമാസം 77 കോടി രൂപയാണ് കെഎസ്ഇബിയുടെ ബാധ്യത. ഓരോ ദിവസവും ആവശ്യമായ വൈദ്യുതിയുടെ പതിനഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ഉത്പാദനം.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഷറീസ് സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണം.... ചാന്‍സലറായ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്  (20 minutes ago)

സങ്കടക്കടലില്‍ കര്‍ഷകര്‍.... മാങ്കോസ്റ്റിന്‍ ഉത്പാദനത്തില്‍ ഇടിവ്  (32 minutes ago)

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ സാക്ഷി വിസ്താരം ആരംഭിക്കുന്നതിന്റെ ഭാഗമായി കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രതി സന്ദീപിനെ കുറ്റപത്രം വാ  (38 minutes ago)

പുതുപ്പള്ളി പള്ളിയിലെ കല്ലറയിലെത്തി ഉമ്മന്‍ ചാണ്ടിയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിച്ച് ബിനീഷ് കോടിയേരി.... 'ഉമ്മന്‍ ചാണ്ടി വിശുദ്ധനെന്ന്' ബിനീഷ്.... കോടിയേരി കുടുംബത്തെ ചേര്‍ത്തു നിര്‍ത്തിയത് ഉമ്മന്‍ ചാ  (41 minutes ago)

സെക്രട്ടേറിയറ്റിൽ കട്ടകലിപ്പ് മന്ത്രി അനിൽ രാജി ഭീഷണി മുഴക്കി ? ബാലഗോപാലനെതിരെ പടയൊരുക്കം  (47 minutes ago)

റിയാദില്‍ പ്രവാസിയായ മലപ്പുറം സ്വദേശി നിര്യാതനായി... സംസ്‌കാരചടങ്ങുകള്‍ നാട്ടില്‍ നടക്കും  (48 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... സൗദി അറേബ്യയിലെ ബുറൈദയിലുണ്ടായ വാഹനാപകടത്തില്‍ വേങ്ങര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോമണ്‍വെല്‍ത്ത് ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ടീമില്‍ മലയാളി പെണ്‍കുട്ടികളും....  (1 hour ago)

ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തൊഴിലാളി അപകടത്തില്‍പെട്ട ശനിയാഴ്ച ആരംഭിച്ച റെയില്‍വേയും സര്‍ക്കാറും തമ്മിലെ ശീതസമരം ഉച്ചസ്ഥായിയിലേക്ക്....  (1 hour ago)

അതിരു തര്‍ക്കത്തില്‍ ജേഷ്ഠനെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ അനുജന് ജീവപര്യന്തം കഠിന തടവും 3.5 ലക്ഷം രൂപ പിഴയും  (1 hour ago)

വാഹനങ്ങളുടെ പുകപരിശോധന കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്....  (1 hour ago)

അതിശക്തമായ മഴ... വിമാനം കണ്ണൂരിലിറക്കാന്‍ കഴിയാതെ നെടുമ്പാശേരിയിലിറക്കി  (2 hours ago)

അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍മയാമിക്ക് ജയം.... ഫ്ളോറിഡയിലെ ചെയ്സ് സ്റ്റെഡിയത്തിലായിരുന്നു മത്സരം  (2 hours ago)

നിയമവിരുദ്ധമായി ബോർഡ് സ്ഥാപിക്കുന്നവരെ എന്തുകൊണ്ടാണു സംരക്ഷിക്കുന്നത്? എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ പിഴയീടാക്കാത്തത്; നിർണായക ചോദ്യവുമായി ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  (2 hours ago)

200 കോടി കളക്ഷന്‍ നേട്ടം സമ്മാനിച്ച മഞ്ഞുമ്മല്‍ ബോയ്‌സിനുശേഷം സംവിധായകന്‍ ചിദംബരം ബോളിവുഡ് അരങ്ങേറ്റത്തിന്....  (2 hours ago)

Malayali Vartha Recommends