ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...

മീനപ്പള്ളി കായലിൽ ശിക്കാര ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി. തിരുവനന്തപുരം സ്വദേശി രാഹുലി (27) നെ ആണ് കാണാതായത്. മീനപ്പള്ളി സ്വാമി ജെട്ടിക്ക് സമീപമാണ് അപകടം സംഭവിച്ചത്. 10 പേരടങ്ങിയ സംഘമാണ് വിനോദയാത്രയ്ക്ക് എത്തിയത്.
ശിക്കാര ബോട്ടിൽ പോകുന്നതിനിടെ ആണ് ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവ് കായലിൽ വീണതും കാണാതായതും. യുവാവിനായി തെരച്ചിൽ തുടരുന്നു.
" f
https://www.facebook.com/Malayalivartha


























