സംസ്ഥാനത്ത് 30 ന് വാഹന പണിമുടക്ക്

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഈ മാസം 30ന് സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. ബി.ജെ.പി അനുകൂല സംഘടനയായ ബി.എം.എസ് പണിമുടക്കില്‍ പങ്കെടുക്കില്ല.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം തുക 30 ശതമാനംവരെ വര്‍ദ്ധിപ്പിക്കാനാാണ് ഇന്‍ഷ്വറന്‍സ് കന്പനികള്‍ക്ക് ഇന്‍ഷ്വറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി അനുമതി നല്‍കിയത്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് തുകയില്‍ ഉണ്ടാകുന്ന വര്‍ദ്ധന ചരക്ക്കൂലി വര്‍ദ്ധിപ്പിക്കാനിടയാക്കുമെന്ന് സംഘടനകള്‍ പറയുന്നു.
https://www.facebook.com/Malayalivartha
























