Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കൊടും ഭീകരര്‍ക്ക്‌ കേരളത്തില്‍ കൈയയച്ച്‌ സഹായം ; സൂക്ഷിക്കണമെന്ന്‌ കേന്ദ്രം

25 MARCH 2014 04:27 AM IST
മലയാളി വാര്‍ത്ത.

More Stories...

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

കേരളത്തില്‍ തീവ്രവാദ സംഘങ്ങള്‍ക്ക്‌ ഒളിത്താവളമൊരുക്കാന്‍ പ്രാദേശിക കൂട്ടായ്‌മകള്‍ സജീവമാണെന്ന്‌ കേരള പോലീസ്‌. പ്രമുഖ രാഷ്‌ട്രീയ കക്ഷികളില്‍ പോലും തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നതായും പോലീസ്‌ സംശയിക്കുന്നു.
ഇന്ത്യന്‍ മുജാഹിദീന്‍ അംഗവും പാക്‌ഭീകരനുമായ വഖാസ്‌ അഹമ്മദ്‌ ഇടുക്കിയിലെ മൂന്നാറില്‍ മൂന്നു മാസം തങ്ങിയെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ . തീവ്രവാദ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചുരുളഴിഞ്ഞത്‌. എന്നാല്‍ മൂന്നാറില്‍ എവിടെയാണ്‌ വഖാസ്‌ തങ്ങിയതെന്നുള്ള വിവരം കണ്ടെത്താന്‍ പോലീസിന്‌ കഴിഞ്ഞിട്ടില്ല. മൂന്നാറില്‍ നിരവധി ഹോംസ്റ്റേഹൗസുകളും ഹോട്ടലുകളുമുണ്ട്‌. ഇവിടെ എവിടെ വേണമെങ്കിലും ഭീകരര്‍ക്ക്‌ താമസിക്കാം. ഇത്തരത്തില്‍ താമസിക്കാനെത്തുന്നവരുടെ യാതൊരു വിശദാംശങ്ങളും പോലീസിനോ കെട്ടിടം ഉടമകള്‍ക്കോ ആരും നല്‍കാറില്ല. അതിഥികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന്‌ ക്രീയാത്മകമായ സംവിധാനവുമില്ല.
രാജ്യത്തെ ഉന്നതരായ നേതാക്കളെയാണ്‌ വഖാസ്‌ ലക്ഷ്യമിട്ടത്‌. കേരളത്തില്‍ നിന്നും വഖാസ്‌ ബീഹാറിലേക്ക്‌ കടന്നതായാണ്‌ പോലീസിന്‌ ലഭിച്ച വിവരം. പ്രാദേശിക തലത്തില്‍ സുദൃഢമായ ബന്ധങ്ങളില്ലാതെ ഒരാള്‍ക്ക്‌ ഒരിടത്തും താമസിക്കാനാവില്ല. അങ്ങനെ ബന്ധങ്ങളുണ്ടെങ്കില്‍ അവര്‍ തീവ്രവാദികളായിരിക്കും. കേരളത്തില്‍ വഖാസിന്‌ ഒളിത്താവളമൊരുക്കിയത്‌ മലയാളികളാണെന്നും ഡല്‍ഹി പോലീസ്‌ പറയുന്നു. മൂന്നാറില്‍ മാത്രമല്ല തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളിലും ഭീകരരെ താമസിപ്പിക്കാന്‍ പ്രാദേശിക സംഘങ്ങള്‍ സജീവമാണെന്നാണ്‌ കേരള പോലീസിന്‌ ലഭിച്ചിരിക്കുന്ന രഹസ്യവിവരം.
വഖാസിനൊപ്പം മൂന്നാറില്‍ താമസിച്ചവരില്‍ ഒരാള്‍ ബീഹാര്‍ സ്വദേശിയാണ്‌. ഇന്ത്യന്‍ മുജാഹുദീന്‍ അംഗമാണ്‌ ഇദ്ദേഹം. പട്‌നയില്‍ നരേന്ദ്രമോഡിയെ വധിക്കാന്‍ ലക്ഷ്യമിട്ട ഭീകരസംഘടനയ്‌ക്ക്‌ കേരളത്തില്‍ ഒളിവില്‍ താമസിച്ചവരുമായി അടുത്ത ബന്ധമുണ്ട്‌. കേരളത്തിലെത്തുന്ന ദേശീയ നേതാക്കള്‍ക്ക്‌ സവിശേഷമായ സുരക്ഷയൊരുക്കണമെന്ന്‌ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ സംസ്ഥാനത്തിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. തീവ്രവാദി അക്രമങ്ങള്‍ കേരളത്തില്‍ സാധാരണമല്ലാത്തതിനാല്‍ കേരളത്തില്‍ അക്രമപരമ്പര നടക്കാന്‍ എളുപ്പമാണെന്നാണ്‌ കേന്ദ്ര ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. നരേന്ദ്രമോഡിയെയാണ്‌ ഇവര്‍ പുതുതായി ലക്ഷ്യമിടുന്നത്‌. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനും ഇവര്‍ക്ക്‌ പദ്ധതിയുണ്ട്‌.
തീവ്രവാദികള്‍ക്ക്‌ പ്രാദേശിക സഹായം നല്‍കുന്നവരെ കുറിച്ച്‌ വിവരങ്ങളറിയാന്‍ കേരള പോലീസ്‌ വല വിരിച്ചു കഴിഞ്ഞു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താടി എടുക്കാതെ സിനിമകളില്‍ അഭിനയിക്കുന്നതിന്റെ കാരണം പറഞ്ഞ് ഹരിശ്രീ അശോകന്‍  (10 minutes ago)

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി മരിച്ചു  (22 minutes ago)

കയ്യേറ്റ ശ്രമത്തിനിടെ ശശി തരൂരിന്റെ ഗൺമാന് പരുക്കേറ്റു; സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി; പ്രതികളെ പിടികൂടി പോലീസ്  (23 minutes ago)

പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ മാർഗങ്ങളിലൂടെ എഡിറ്റ് ചെയ്ത ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്  (29 minutes ago)

IRAN കായികതാരങ്ങളെ പോലും വെറുതെ വിടാതെ വധശിക്ഷ;  (46 minutes ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച  (49 minutes ago)

ഗംഭീര വരവേല്‍പ്പാണ് വാഴ 2 ന് ലഭിക്കുന്നത്; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍  (58 minutes ago)

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (2 hours ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (2 hours ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (3 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (3 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (3 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (3 hours ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (4 hours ago)

Malayali Vartha Recommends