Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇത്‌ സുവര്‍ണാവസരം... എല്‍ഡിഎഫിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന നുണപ്രചരണം മാത്രമാണ്‌ പേയ്‌മെന്റ്‌ സീറ്റ്‌, പന്ന്യന്‍ മനസ്‌ തുറക്കുന്നു

26 MARCH 2014 12:10 AM IST
മലയാളി വാര്‍ത്ത.

More Stories...

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

എല്‍.ഡി.എഫിന് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുവര്‍ണാവസരമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കഴിഞ്ഞ തവണ പൊന്നാനി സീറ്റിനെ ചൊല്ലി സി.പി.എമ്മുമായി ഉണ്ടായ തര്‍ക്കം തെരഞ്ഞെടുപ്പ് വിജയത്തെ ബാധിച്ചിരുന്നു. ഇത്തവണ മുന്നണിയില്‍ അങ്ങനെയുള്ള യാതൊരു പ്രശ്‌നങ്ങളുമില്ല. മുന്‍കാലങ്ങളില്‍ മുന്നണിയുമായി അകന്നു നിന്ന വിവിധ സംഘടനകളും ജനവിഭാഗങ്ങളും ഞങ്ങള്‍ക്കൊപ്പം അണിനിരക്കുന്നു. അതാണ് ഞങ്ങളുടെ ആത്മവിശ്വാസം- അദ്ദേഹം പറഞ്ഞു. 

ആര്‍എസ് പി മുന്നണിവിട്ടത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലേ?

അതില്‍ ഞങ്ങള്‍ക്കെല്ലാം വ്യക്തിപരമായി വിഷമമുണ്ട്.  കേവലം ഒരു സീറ്റിനു വേണ്ടിയാണ് 30 വര്‍ഷത്തെ ബന്ധം അവര്‍ അവസാനിപ്പിച്ചത്. രാഷ്ട്രീയമായ കാര്യങ്ങളാല്‍ മുന്നണി വിട്ടിരുന്നെങ്കില്‍ ഇത്രയും പ്രയാസം ഉണ്ടാകില്ലായിരുന്നു. 2009ല്‍ പൊന്നാനി സീറ്റ് തര്‍ക്കം വന്നപ്പോള്‍ ഞങ്ങള്‍ 20 സീറ്റിലും മല്‍സരിക്കുമെന്ന നിലപാടാണ് അന്നത്തെ സി.പി.ഐ സെക്രട്ടറി വെളിയം ഭര്‍ഗവന്‍ സ്വീകരിച്ചത്. അതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. കൊല്ലം സീറ്റ് സംബന്ധിച്ച് ആറ് മാസം മുമ്പ് എല്‍ഡിഎഫിന് കത്ത് നല്‍കിയെന്നാണ് ആര്‍എസ്.പി പറയുന്നത്. എന്നാല്‍ സി.പി.ഐക്ക് അതെക്കുറിച്ച് യാതൊരറിവും ഇല്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവര്‍ ഉന്നയിച്ച കാര്യം ചര്‍ച്ച ചെയ്യാന്‍ മുന്നണി തീരുമാനിച്ചിരുന്നു. പക്ഷെ, അതിന് മുമ്പ് അവര്‍ യു.ഡി.എഫിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചിരുന്നു. 

എല്‍ഡിഎഫ് ചിലയിടത്ത് പേമന്റ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്ന് ആക്ഷേപമുണ്ടല്ലോ?

ശുദ്ധ അസംബന്ധം, അല്ലാതെന്ത് പറയാന്‍. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന നുണപ്രചരണം മാത്രമാണത്. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പോലും തോല്‍ക്കുമെന്ന ഭയത്തിലാണ്. തിരുവനന്തപുരം സീറ്റില്‍ അവര്‍ക്ക് പ്രത്യേകിച്ചൊരു അങ്കലാപ്പുണ്ട്. 2009ല്‍ സി.പി.ഐയുടെ പി.രാമചന്ദ്രന്‍ നായര്‍ തോറ്റത് നീലലോഹിതദാസന്‍ നാടാര്‍ സ്വതന്ത്രനായി മല്‍സരിച്ചത് കൊണ്ടാണ്. അദ്ദേഹത്തിനന്ന് 84,000 വോട്ട് കിട്ടി. രാമചന്ദ്രന്‍ നായര്‍ക്ക് കിട്ടിയ രണ്ട് ലക്ഷത്തി ഇരുപത്താറായിരം വോട്ടും നീലലോഹിതദാസന്‍ നാടാര്‍ക്ക് കിട്ടിയ വോട്ടും എല്‍.ഡി.എഫിന്റെ മാത്രം വോട്ടുകളാണ്. നീലന്‍ അന്ന് മല്‍സരിച്ചില്ലായിരുന്നെങ്കില്‍ തരൂര്‍ തോറ്റേനെ.

സോളാര്‍ അഴിമതി തന്നെയാണോ പ്രധാന തെരഞ്ഞെടുപ്പ് വിഷയം?

അത് മാത്രമല്ല, ആയിരക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, ആറന്‍മുള വിമാനത്താവള പദ്ധതി, വിലക്കയറ്റം, കേരളത്തില്‍ നിന്നുള്ള എട്ട് കേന്ദ്രമന്ത്രിമാരുടെ ഭരണപരാജയം, ഇതെല്ലാം തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താടി എടുക്കാതെ സിനിമകളില്‍ അഭിനയിക്കുന്നതിന്റെ കാരണം പറഞ്ഞ് ഹരിശ്രീ അശോകന്‍  (14 minutes ago)

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി മരിച്ചു  (26 minutes ago)

കയ്യേറ്റ ശ്രമത്തിനിടെ ശശി തരൂരിന്റെ ഗൺമാന് പരുക്കേറ്റു; സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി; പ്രതികളെ പിടികൂടി പോലീസ്  (27 minutes ago)

പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ മാർഗങ്ങളിലൂടെ എഡിറ്റ് ചെയ്ത ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്  (33 minutes ago)

IRAN കായികതാരങ്ങളെ പോലും വെറുതെ വിടാതെ വധശിക്ഷ;  (50 minutes ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച  (53 minutes ago)

ഗംഭീര വരവേല്‍പ്പാണ് വാഴ 2 ന് ലഭിക്കുന്നത്; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍  (1 hour ago)

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (2 hours ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (2 hours ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (3 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (3 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (3 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (3 hours ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (4 hours ago)

Malayali Vartha Recommends