ടി.പി.സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടിയുണ്ടായിട്ടില്ല : മന്ത്രി എ.കെ. ബാലന്‍

ടി.പി.സെന്‍കുമാര്‍ കേസില്‍ കോടതി നടപടി തിരിച്ചടിയല്ലെന്ന് മന്ത്രി എ.കെ. ബാലന്‍. കോടതിയെ സമീപിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഭാവിനടപടികള്‍ മുഖ്യമന്ത്രിയോട് ചോദിക്കൂവെന്നും എ.കെ. ബാലന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























