ചേര്‍ത്തല- തിരുവനന്തപുരം പാത ദേശീയപാത തന്നെയെന്ന് മന്ത്രി ജി.സുധാകരന്‍

ചേര്‍ത്തല തിരുവനന്തപുരം പാത ദേശീയപാത തന്നെയെന്ന് മന്ത്രി ജി.സുധാകരന്‍. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ആശയക്കുഴപ്പമില്ല. വ്യക്തത വരുത്തേണ്ടത് കേന്ദ്രസര്‍ക്കാരാണ്. പാതയോരത്തെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീം കോടതി പറഞ്ഞപ്പോള്‍ പൂട്ടി.
എന്നാല്‍ ഹൈക്കോടതി ഇതിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ വിധി പുനപരിശോധിക്കാന്‍ സുപ്രീം കോടതി തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























