Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ജാമ്യ ഹർജി പരിഗണിക്കാൻ ഒരാഴ്ച ബാക്കി നില്‍ക്കെ ദിലീപിന് അനുകൂലമായ സഹതാപ തരംഗം സൃഷ്ടിക്കാൻ അമ്മയ്ക്ക് പിന്നാലെ മകള്‍ മീനാക്ഷിയെയും രംഗത്തിറക്കിയേക്കും?

12 AUGUST 2017 05:02 PM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? ദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

ദിലീപിന്‍റെ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെ താരത്തിനനുകൂലമായ സഹതാപ തരംഗം സൃഷ്ടിക്കാന്‍ പ്രതിഭാഗം ഊര്‍ജ്ജിത ശ്രമം തുടങ്ങി. ഇതിനായി വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ താരത്തിനനുകൂലമായ പി ആര്‍ ശക്തമാക്കാനാണ് നീക്കം. ഇന്നലെ കോടതി ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വച്ചതിന് പിന്നാലെ ദിലീപിന്റെ അമ്മ സരോജത്തെ ജയിലിലെത്തിച്ചത് ഇതിന്റെ ഭാഗമായിട്ടായിരുന്നെന്നു പറയപ്പെടുന്നു. ഇക്കാര്യത്തില്‍ ദിലീപിനുള്ള നിയമോപദേശങ്ങളും ഈ വഴിയ്ക്കായിരുന്നത്രെ. ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ പുറത്ത് ജനങ്ങള്‍ക്കിടയിലും താരത്തിനനുകൂലമായ വൈകാരിക അന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നാണ് അഭിഭാഷകര്‍ നല്‍കിയ ഉപദേശവും. ജനവികാരം കോടതിയെ സ്വാധീനിക്കുന്നത് തടയാനാണിത്.

താരത്തിനനുകൂലമായ തരംഗം ഉണ്ടാക്കുകയെന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ നടക്കാത്ത കാര്യമെന്ന് പ്രതിഭാഗത്തിനും ബോധ്യമുണ്ട്. എന്നാല്‍ ആ എതിര്‍പ്പിന്റെ കാഠിന്യം കുറച്ചുകൊണ്ടുവരികയെന്നതാണ് ഇതിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്. അമ്മയെ ജയിലിലെത്തിച്ച് മകനുമായുള്ള വൈകാരിക കൂടിക്കാഴ്ച വാര്‍ത്തയാക്കുന്നതില്‍ ഇന്നലെ പ്രതിഭാഗം വിജയിച്ചിരുന്നു. മാധ്യമങ്ങളെപ്പോലും മുന്‍കൂട്ടി വിവരം അറിയിച്ചായിരുന്നു അമ്മ സരോജത്തിനെ ദിലീപ് റിമാന്‍ഡില്‍ കഴിയുന്ന ആലുവ സബ് ജയിലില്‍ എത്തിച്ചത്. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിന് കോടതി സമയം നിശ്ചയിക്കും എന്നത് സ്വാഭാവികമായും കോടതി നടപടികള്‍ അറിയുന്ന ആര്‍ക്കും മനസിലാകുന്ന കാര്യമാണ്. അതിനാല്‍ കോടതിയുടെ ഈ തീരുമാനം പുറത്തുവരുന്ന ഉടന്‍ അമ്മ വീട്ടില്‍ നിന്നും പുറപ്പെട്ട് ജയിലിലെത്തുന്ന വിധമായിരുന്നു ക്രമീകരണം.

ജാമ്യം നിഷേധിച്ച വാര്‍ത്ത അറിഞ്ഞ ഉടന്‍ മകനെ കാണണമെന്ന വാശിയില്‍ അമ്മ ജയിലിലേക്ക് പുറപ്പെടുന്നു എന്നായിരുന്നു അറിയിപ്പ്. ഇളയമകന്‍ അനൂപും മകളുടെ ഭര്‍ത്താവ് സൂരജും പരിവാരങ്ങളുമായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. പിന്നീട് അമ്മ - ദിലീപ് സമാഗമത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് വിവരിച്ചു നല്‍കിയതും കുടുംബ വൃത്തങ്ങളാണ്. മകനെ കണ്ട ഉടന്‍ അമ്മ എഴുന്നേറ്റ് ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു, അത് കണ്ട് നിന്ന അനുജനും അളിയനും ഈറനണിഞ്ഞു, ഇതോടെ അടുത്തുനിന്ന ജയില്‍ ഉദ്യോഗസ്ഥരുടേയും കണ്ണു നിറഞ്ഞു... എന്നൊക്കെയായിരുന്നു വിവരണം... പക്ഷെ പ്രധാന മാധ്യമങ്ങളൊന്നും ഈ വാര്‍ത്ത ഏറ്റുപിടിക്കാതിരുന്നത് ദിലീപ് ക്യാമ്പിനു തിരിച്ചടിയായി.

ദിലീപിന്റെ ജയില്‍ വാസം നീണ്ടുപോകുംതോറും താരത്തിന് അനുകൂലമായ അന്തരീക്ഷം സംജാതമായി വരും എന്ന കണക്കുകൂട്ടലാണ് പ്രതിഭാഗത്തിന്. വരുന്ന വെള്ളിയാഴ്ചയാണ് ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണനയ്ക്കെടുക്കുന്നത്. ഹര്‍ജിയില്‍ ഇരു വിഭാഗത്തിന്റെയും വിശദമായ വാദം കേള്‍ക്കാനാണ്‌ സാധ്യത. സര്‍ക്കാരിനോട് ദിലീപിന്റെ ജാമ്യ ഹര്‍ജി സംബന്ധിച്ച് കോടതി വിശദീകരണം തേടിയിട്ടുമുണ്ട്. അതിനാല്‍ തന്നെ വരുന്ന ഒരാഴ്ച ദിലീപിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം ലഭിക്കുകയെന്നത് അത്ര എളുപ്പമായിരിക്കില്ലെന്ന് അഭിഭാഷകന്‍ നേരത്തെ പ്രതിഭാഗത്തെ ധരിപ്പിച്ചിട്ടുണ്ടെങ്കിലും അതിനുള്ള അവസാന തന്ത്രവും പയറ്റാന്‍ തന്നെയാണ് അഭിഭാഷകന്‍റെ തീരുമാനവും.

ഹൈക്കോടതിയിലെ ഒന്നാം നമ്പര്‍ ക്രിമിനല്‍ അഭിഭാഷകനാണ് അഡ്വ. ബി രാമന്‍പിള്ള. അദ്ദേഹത്തിലാണ് ദിലീപിന്റെ വിശ്വാസം. വെള്ളിയാഴ്ച ജാമ്യ ഹര്‍ജി പരിഗണനയ്ക്ക് വരും മുമ്പ് മറ്റ്‌ പല നാടകങ്ങള്‍ക്ക് കൂടി ജനം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് സൂചന. അതിനായി അവസാന തുറുപ്പുചീട്ടായ മകള്‍ മീനാക്ഷിയെ രംഗത്തിറക്കാനാണ് അടുത്ത തന്ത്രമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലത്തേത് പോലെ അച്ഛന്‍ - മകള്‍ കൂടിക്കാഴ്ചയാണോ, അതോ മകളുടെ ചില തുറന്നുപറച്ചിലുകള്‍ ആണോ വരാന്‍ പോകുന്നതെന്ന കാര്യത്തിലെ സംശയമുള്ളൂ. അതിനിടെ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ തുറന്നടിച്ചതുപോലെ ചലച്ചിത്ര രംഗത്തെ ചില പ്രഗല്ഭരെ രംഗത്തിറക്കി അനുകൂല നിലപാട് സ്വീകരിപ്പിക്കുന്നതിനും അണിയറയില്‍ നീക്കങ്ങള്‍ സജീവമാണ്. പരമാവധി മാധ്യമങ്ങളെ ഒപ്പം നിര്‍ത്താനുള്ള നീക്കവും തകൃതിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? ദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (17 minutes ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (23 minutes ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (39 minutes ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (57 minutes ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (1 hour ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (1 hour ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (1 hour ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (1 hour ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (2 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (2 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (3 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (3 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (4 hours ago)

Malayali Vartha Recommends