Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖാദിയെ പ്രോത്സാഹിപ്പിക്കാൻ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു... ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി, അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല


ബജറ്റ് അവതരണം തുടങ്ങി....സമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്താനുള്ള ക്രിയാത്മക നടപടികൾ മോദി സർക്കാർ സ്വീകരിച്ചു... ഉത്പാദനം വർദ്ധിപ്പിച്ച് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിൻറെ ആദ്യ കർത്തവ്യമെന്ന് ധനമന്ത്രി, ബജറ്റിന് മൂന്ന് നയങ്ങളാണ് ഉള്ളതെന്ന് ധനമന്ത്രി നിർമല സീതാരാമൻ


വീണ്ടും ഇസ്രയേലിന്റെ സംഹാരതാണ്ഡവം.. ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 32 മരണം;..വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ട ആക്രമണം


ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ... രാഷ്ട്രപതിയിൽ നിന്നും ബജറ്റ് അവതരണത്തിന് അനുമതി തേടി


തൊഴിലിൽ പ്രമോഷനും സ്ഥാനമാറ്റവും; ഭാഗ്യദേവത കനിയുന്ന രാശികൾ

'എന്റെ ആക്ഷന്‍ ഹീറോ അച്ഛന്‍' ; ഒരു അച്ചനെക്കുറിച്ച് മകന്റെ പോസ്റ്റ് വൈറലാകുന്നു

12 AUGUST 2017 05:55 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ... രാഷ്ട്രപതിയിൽ നിന്നും ബജറ്റ് അവതരണത്തിന് അനുമതി തേടി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി അവസാനിച്ചു... ജാമ്യാപേക്ഷ നാളെ പരി​ഗണിച്ചേക്കും....

എസ്.ഐ.ആർ പരിഷ്കരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരത്ത്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷൻ ഓഫീസിലേക്ക് മാർച്ച്

  മുൻ നക്‌സൽ നേതാവ് ചേലച്ചുവട് ചുണ്ടമണ്ണിൽ വീട്ടിൽ വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

അതിഥിതൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസ്; 8 പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു

സബ് ഇന്‍സ്‌പെക്ടറായി റിട്ടയര്‍ ചെയ്ത അച്ഛനെ ഓര്‍ത്ത് അഭിമാനത്തോടെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്…
action hero achan ' സത്യം വെറും ഷോ കാണിക്കാന്‍ വേണ്ടി ഞാന്‍ ഇടുന്ന പോസ്റ്റല്ല ഇത്. മറിച്ചു നീണ്ട 34 വര്‍ഷം പോലീസ് സേനയെ സേവിച്ച ഒരു പോലീസുകാരന് വേണ്ടിയുള്ള ഒരു പോസ്റ്റ്.

34 വര്‍ഷത്തെ സേവനത്തിനു ശേഷം എന്റെ അച്ഛന്‍ ഇന്നു റിട്ടയര്‍ ആയി. ഒരുപാട് വിഷമം ഉള്ളിലൊതുക്കി പുറത്തു വെറും പുഞ്ചിരി മാത്രം വിടര്‍ത്തി എന്റെ അച്ഛന്‍ ഇന്നു സര്‍വീസില്‍ നിന്നു വിരമിച്ചു.
ഞങ്ങള്‍ ഭക്ഷണം കഴിക്കുന്ന സമയങ്ങളിലും ഒഴിവു സമയങ്ങളിലുംഅച്ഛന്‍ പലപ്പോഴായി എന്നോടും അമ്മയോടും അച്ഛന്റെ അനുഭവത്തിലുണ്ടായ പല കഥകള്‍ പറഞ്ഞട്ടുണ്ടെങ്കിലും അവയെല്ലാം വെറും ലാഘവത്തോടെ ആണ് ഞങ്ങള്‍ കേട്ടിരുന്നത്. ഒരു പോലീസുകാരന്റെ പുളുവടി എന്നതിനുപരി മറ്റൊന്നുംതന്നെ അദ്ദേഹത്തിനു കൊടുത്തിട്ടില്ല.പക്ഷെ ഇന്നു അച്ഛന്റെ റിട്ടയര്‍മെന്റ് വേദിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം അച്ഛനെ പ്രശംസിച്ചപ്പോള്‍ ശെരിക്കും കണ്ണുകള്‍ നിറഞ്ഞു പോയി.
സാധാരണ ഒരു സബ് ഇന്‍സ്‌പെക്ടറുടെ റിട്ടയര്‍മെന്റ് വേദിയിലുള്ളതിനേക്കാള്‍ കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം. സദസിനിടയില്‍ ഉണ്ടായിരുന്ന എന്നെയും അമ്മയെയും ഇതു ശരിക്കും ആശ്ചര്യപ്പെടുത്തി. അച്ഛന്‍ ഞങ്ങളോട് പങ്കുവച്ച പല കഥകളും അവര്‍ അഭിമാനത്തോടുകൂടി പങ്കുവക്കുന്നു. അതെ അന്ന് അച്ഛന്‍ പറഞ്ഞതെല്ലാം പച്ചയായ സത്യം മാത്രം. അവയെല്ലാം കുറ്റബോധത്തോടുകൂടി ഞങ്ങള്‍ കേട്ടിരിരുന്നു.
എന്റെ ബാല്യകാലത്തു രാത്രി ഉറങ്ങുന്നതിനു മുന്പും രാവിലെ എഴുന്നേക്കുമ്പോഴും അച്ഛനെ കാണാന്‍ കഴിയുന്ന സാഹചര്യം വളരെ വിരളമായിരുന്നു. എങ്കില്‍കൂടി അച്ഛനോടുള്ള അടുപ്പത്തിന് ഒരികല്‍ പോലും ഒരു കുറവുമുണ്ടായിട്ടില്ല എന്നതാണ് സത്യം.
കുസൃതി കാട്ടുമ്പോള്‍ തല്ലാന്‍ ഓടിക്കുന്ന അമ്മയെ ഭയന്നു ഓടിയൊളിക്കുന്നത് അച്ചന്റെ മടിയിലും. കാലങ്ങള്‍ കടന്നു പോയി ഇപ്പോള്‍ സ്വന്തം സുഹൃത്തിനെ പോലെ എനിക്കെന്തും പങ്കുവെക്കാന്‍ കഴിയുന്ന ഒരു ആത്മമിത്രമായും ഒപ്പം എപ്പോഴും ഒരു രക്ഷകനെപ്പോലെ കൂടെ നില്‍ക്കുന്ന അച്ഛാ നിങ്ങളു മാസ്സ് ആണ്… വെറും മാസ്സ് അല്ല മരണമാസ്സ് …
ഒരു നല്ല പോലീസുകാരന്‍ ഒരിക്കലും നല്ല അച്ഛന്‍ ആവുകയില്ല എന്നു പറയുന്ന ചില ചേട്ടന്മാരും ചേച്ചിമാരും കേള്‍ക്കുവാന്‍ ഞാന്‍ ഉറക്കെത്തന്നെ പറയുന്നു.. അതെ എന്റെ അച്ഛന്‍ ഒരു ഹീറോ ആണ് ' അ a real hero


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല  (16 minutes ago)

ബജറ്റ് അവതരണം തുടങ്ങി....  (28 minutes ago)

സുപ്രധാന തീരുമാനങ്ങൾ, തൊഴിൽ വിജയം! ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (1 hour ago)

ISRAEL എല്ലാ നീക്കങ്ങളും പാളി  (1 hour ago)

ബജറ്റ് അവതരണത്തിന് രാഷ്ട്രപതിയിൽ നിന്നും അനുമതി തേടി....  (1 hour ago)

ജാമ്യാപേക്ഷ നാളെ പരി​ഗണിച്ചേക്കും....  (1 hour ago)

ജമ്മു കാശ്മീരിൽ പാക് ഡ്രോൺ ....സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചു  (1 hour ago)

ഓപ്പൺ ടെന്നീസ്‌ വനിതാ സിംഗിൾസ്‌ കിരീടം സ്വന്തമാക്കി കസാഖ്‌സ്ഥാൻ താരം എലേന റിബാകിന  (2 hours ago)

എസ്.ഐ.ആർ പരിഷ്കരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരത്ത്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷൻ ഓഫീസിലേക്ക് മാർച്ച്  (2 hours ago)

നാലു തവണ വെടിയൊച്ച കേട്ടു , സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്  (2 hours ago)

വീട് വിട്ടിറങ്ങേണ്ടി വരുമോ? ഗ്രഹനിലയിലെ മാറ്റങ്ങൾ അറിയാം.  (2 hours ago)

  മുൻ നക്‌സൽ നേതാവ് ചേലച്ചുവട് ചുണ്ടമണ്ണിൽ വീട്ടിൽ വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു  (3 hours ago)

മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ...  (3 hours ago)

സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ....‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ പൊതുദർശനം.... ‌ 2.30ന് കല്‍ക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയില്‍ ശുശ്രൂഷയ്ക്കു ശേഷം സംസ്‌കാരം  (3 hours ago)

വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വില 50 രൂപ വർദ്ധിപ്പിച്ചു  (3 hours ago)

Malayali Vartha Recommends