നെഹ്‌റു ട്രോഫി ഗബ്രിയേല്‍ ചുണ്ടന്

നെഹ്‌റു ട്രോഫി ഗബ്രിയേല്‍ ചുണ്ടന് .ഗബ്രിയേലിന്റേത് കന്നിക്കിരീടം. 65ാമതു നെഹ്‌റു ട്രോഫി ജലോല്‍സവത്തില്‍ ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാവ്. പായിപ്പാട്, കാരിച്ചാല്‍, മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍ എന്നീ ചുണ്ടന്‍വള്ളങ്ങളെ ആവേശപോരാട്ടത്തില്‍ കീഴടക്കിയാണ് ഗബ്രിയേല്‍ കിരീടം സ്വന്തമാക്കിയത്. നാല് മിനിട്ട് രണ്ട് സെക്കന്‍ഡ് കൊണ്ടാണ് ഗബ്രിയേല്‍ ഫിനിഷിംഗ് ലൈനില്‍ തൊട്ടത്. കന്നിപോരാട്ടത്തിലാണ് ഗബ്രിയേല്‍ കരുത്ത് കാട്ടിയതെന്നതും ഇക്കുറി നെഹ്‌റു ട്രോഫിയെ ആവേശത്തിലാക്കി.

https://www.facebook.com/Malayalivartha























