Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..


ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..


സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..


വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി... വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും, കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്


എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനം.. രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി..

വളര്‍ത്തച്ഛനെ സ്‌നേഹിച്ച് കൊതി തീരുന്നതിന് മുമ്പ് കാണാതായപ്പോള്‍ ആ കുട്ടിക്കൊമ്പന്റെ പ്രതിഷേധത്തിന് മുമ്പിൽ അവർ മുട്ടുമടക്കി; ഇത് സ്‌നേഹത്തിന്റെ ഈറനണിയിക്കുന്ന കഥ

13 AUGUST 2017 11:21 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..

ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..

സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..

വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

കീഴാറൂര്‍ ഈരാറ്റിന്‍പുറം ആറ്റുകടവില്‍ നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി

കാട്ടില്‍ വഴിത്തെറ്റിയപ്പോള്‍ ആ കുട്ടിക്കൊമ്പനു നഷ്ടമായത് സ്വന്തം അമ്മയെയായിരുന്നു. നാട്ടിലെത്തിയപ്പോള്‍ കിട്ടിയ വളര്‍ത്തച്ഛനെ സ്‌നേഹിച്ച് കൊതി തീരുന്നതിന് മുന്‍പ് കാണാതായപ്പോള്‍ അവന്‍ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ അധികൃതര്‍ വഴങ്ങി വാഹനത്തില്‍ കയറ്റി അച്ഛന്റെ അടുത്തെത്തിച്ചു. പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുട്ടിക്കൊമ്പന്റെ സ്‌നേഹത്തിന്റെ നോവുള്ള കഥയാണിത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നാണ് തള്ളയാനയെ കാണാതെ വഴി തെറ്റി നാട്ടിലെത്തിയ കുട്ടിക്കൊമ്പനെ വനം വകുപ്പിന് ലഭിക്കുന്നത്. ദേഹമാസകലം മുറിവേറ്റ് അവശതയിലായിരുന്നു ആനക്കുഞ്ഞ്.

ആനക്കുഞ്ഞുങ്ങളെ പരിചരിക്കുന്നതില്‍ മിടുക്കനായ മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാംപിലെ ആന പാപ്പാന്‍ ബൊമ്മന്‍ കൃഷ്ണഗിരിയിലെത്തി. ഒരു മാസത്തോളമുള്ള പരിചരണത്തില്‍ മുറിവുകള്‍ ഉണങ്ങി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ആനക്കുട്ടി ബൊമ്മനൊപ്പമായി. കൃഷ്ണഗിരിയില്‍ ബൊമ്മന്റെ ജോലി കഴിഞ്ഞതോടെ അധികൃതര്‍ ബൊമ്മനെ തിരികെ മുതുമലയിലേക്ക് കൊണ്ടുവന്നു. ബൊമ്മനെ കാണാതായതോടെ കുട്ടിയാന പ്രതിഷേധം ആരംഭിച്ചു. ഭക്ഷണം കഴിക്കാതെയും ഒടി നടന്ന് ബഹളം വച്ചും പ്രതിഷേധം രൂക്ഷമാക്കി.

ഗത്യന്തരമില്ലാതായപ്പോള്‍ ആനക്കുട്ടിയെ വാഹനത്തില്‍ കയറ്റി വനപാലകര്‍ മുതുമലയിലെത്തിച്ചു. മൈലുകള്‍ താണ്ടിയുള്ള യാത്രക്കൊടുവില്‍ ബൊമ്മനെ കണ്ടതോടെ ഓടിയെത്തിയ ആനക്കുട്ടിയുടെ വികാര വായ്പ്പുകള്‍ കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ബൊമ്മനും കുടുംബവും ആനക്കുട്ടിക്കൊപ്പാണ് കഴിയുന്നത്. പാലും സെര്‍ലാക്കും റാഗിയും കലര്‍ത്തിയുള്ള ഭക്ഷണമാണ് നല്‍കുന്നത്.

വയറ് നിറഞ്ഞാല്‍ അല്‍പനേരം ബൊമ്മനൊപ്പം കളിക്കണം . ഉറക്കവും ബൊമ്മനൊപ്പമാണ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. കൂടിന് പുറത്തുള്ള വിശാലാമായ പുല്‍മൈതാനത്തിലാണ് വിശ്രമം .മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അപൂര്‍വ ബന്ധത്തിന്റെ ഹൃദയസ്പര്‍ശിയായ ജിവിത നേര്‍കാഴ്ച്ചയാണ് മുതുമല ആന ക്യാംപില്‍ നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് പ്രവേശിക്കുന്നു  (3 hours ago)

ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു?  (3 hours ago)

SABARIMALA പ്രതികള്‍ക്കെല്ലാം ജാമ്യം ?  (3 hours ago)

ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കി  (4 hours ago)

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ നിരയിൽ കേരളത്തിൽ നിന്നുള്ള  (5 hours ago)

വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി  (5 hours ago)

കഞ്ചാവ് കടത്ത്: പ്രതികൾക്ക് 2 വർഷം വീതം തടവും 20000 വീതം പിഴയും  (5 hours ago)

പത്മ പുരസ്കാരം തെറിക്കാൻ തന്നെയാണ് സാധ്യത  (5 hours ago)

അധ്യാപകന് 161 വർഷം കഠിന തടവും 87000 രൂപ പിഴയും   (5 hours ago)

കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഈ മാസം ഒമ്പതിന് നാടിന് സമര്‍പ്പിക്കും...  (5 hours ago)

'മുഖംമൂടി' വലിച്ചുകീറാന്‍ ഫെന്നി നൈനാന്‍;  (6 hours ago)

ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി... പ്രമേഹം, കാൻസര്‍ മരുന്നുകളുടെ വില കുറയും  (6 hours ago)

അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല  (6 hours ago)

ബജറ്റ് അവതരണം തുടങ്ങി....  (6 hours ago)

Malayali Vartha Recommends