Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്...? കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം..


അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ.. മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ചാണ്ടിയുമായി ചേരില്ല: എന്‍ സി പി എം എല്‍ എ യും മുന്‍ മന്ത്രിയുമായ എ കെ ശശീന്ദ്രനും ഒരു സംഘം പ്രവര്‍ത്തകരും കോണ്‍ഗ്രസ് എസിലേക്ക്

18 AUGUST 2017 02:46 PM IST
മലയാളി വാര്‍ത്ത

തോമസ് ചാണ്ടിയുമായുള്ള അഭിപ്രായ ഭിന്നതയാണ് എം എല്‍ എയെയും പ്രവര്‍ത്തകരെയും പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ശശീന്ദ്രനും തോമസ് ചാണ്ടിയും മാത്രമാണ് എന്‍ സി പി യിലെ എംഎല്‍എമാര്‍. അതു കൊണ്ട് തന്നെ വിപ്പ് പ്രശ്‌നമാകില്ല.

തോമസ് ചാണ്ടിയും ശശീന്ദ്രനും സ്വരചേര്‍ച്ചയില്ലാതായിട്ട് കാലങ്ങളായി. ശശീന്ദ്രന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ചത് തോമസ് ചാണ്ടിയാണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.

ഉഴവൂര്‍ വിജയന്റെ മരണത്തോടെയാണ് പാര്‍ട്ടിയിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. ഉഴവൂര്‍ വിജയന്റെ മരണം മാനസിക പീഡനത്തെ തുടര്‍ന്നാണെന്ന വിവരം പുറത്ത് വന്നതിനു പിന്നാലെ തോമസ് ചാണ്ടിക്കെതിരെ ഒളിഞ്ഞ് യുദ്ധം ചെയ്തിരുന്നവരൊക്കെ സധൈര്യം പുറത്തുവന്നു. തോമസ് ചാണ്ടി ഇപ്പോള്‍ അനുഭവിക്കുന്നതൊക്കെ ഉഴവൂര്‍ വിജയന്റെ ആത്മാവിന്റെ ശാപമാണെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. വിജയന്‍ ആരെയും ഉപദ്രവിക്കാത്ത ഒരു ക്ഷുദ്രജീവിയായിരുന്നു. മക്കള്‍ ഒരു കര പറ്റുന്നതിനു മുമ്പ് അദ്ദേഹത്തിന് മരിക്കേണ്ടി വന്നത് തോമസ് ചാണ്ടി കാരണമാണെന്ന് പാര്‍ട്ടിയിലെ ഒരു പ്രബല വിഭാഗം വിശ്വസിക്കുന്നു.

തോമസ് ചാണ്ടിക്കൊപ്പം കോടിയേരി നില്‍ക്കുന്നതാണ് അദ്ദേഹത്തിന് സി പി എമ്മില്‍ നിന്നും ലഭിക്കുന്ന ഉറച്ച പിന്തുണ. കോടിയേരിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് തോമസ് ചാണ്ടി. സി പി എമ്മിന് കൈയയച്ച് സംഭാവന നല്‍കാന്‍ ശേഷിയുള്ള ആളുമാണ് അദ്ദേഹം. ഗതാഗത മന്ത്രി സ്ഥാനത്തിരുന്ന് പണം വെട്ടിക്കേണ്ട കാര്യമൊന്നും തോമസ് ചാണ്ടിക്കില്ല. അപ്പോള്‍ അതെല്ലാം സി പി എമ്മിന്റെ പോക്കറ്റിലെത്തും.

ശശീന്ദ്രനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും തമ്മില്‍ ചര്‍ച്ച നടന്നതായാണ് വിവരം. കടന്നപ്പള്ളിയും ശശീന്ദ്രനും അടുത്ത സുഹുത്തുക്കളാണ്. ഉഴവൂര്‍ വിജയനുമായും കടന്നപ്പള്ളിക്ക് അടുത്ത ബന്ധമുണ്ട്. കടന്നപ്പള്ളിയും പിണറായിയും അടുത്ത സുഹൃത്തുക്കളാണ്. അതു കൊണ്ട് തന്നെ എന്‍ സി പി യുടെ പിളര്‍പ്പിനു പിന്നില്‍ സി പി എം ഉണ്ടോ എന്ന് സംശയമുണ്ട്.
ആദ്യം എന്‍സിപി പിളര്‍ത്താനാണ് ശശീന്ദ്രന്‍ ആലോചിച്ചത്. പിന്നീടാണ് തീരുമാനത്തില്‍ മാറ്റം വരുത്തിയത്. അതു കൊണ്ട് തന്നെ സി പി എമ്മിന്റെ പങ്ക് തള്ളിക്കളയാനാവില്ല. തോമസ് ചാണ്ടിയെ താഴെയിറക്കാനുള്ള നീക്കങ്ങളും സജീവമാണ്. തെരഞ്ഞടുപ്പ് അഴിമതി ആരോപണം അതിന്റെ ഭാഗമാണ്. ആരോപണങ്ങളുടെ പേമാരിയാണ് തോമസ് ചാണ്ടിക്കെതിരെ പെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിൻ ഷിപ്പ്യാഡിൽ അവസര പെരുമഴ 260 ഒഴിവുകൾ ഇപ്പോൾ തന്നെ അപേക്ഷിക്കാം  (7 minutes ago)

ഓപ്പറേഷന്‍ ഡിഹണ്ട്: ഒറ്റ ദിവസം കൊണ്ട് എംഡിഎംഎയും കഞ്ചാവുമടക്കം കൈവശം വച്ചതിന് 36 കേസുകള്‍  (13 minutes ago)

ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍  (23 minutes ago)

അജിത് ഡോവൽ ഇസ്റോയിൽ കണ്ടത് പ്രധാനാമന്ത്രിക്ക് കൈമാറി: ഫോണും നെറ്റുമില്ല നീക്കങ്ങൾ രഹസ്യം?  (29 minutes ago)

അമൃതയെ കുറിച്ചും അഭിരാമിയെ കുറിച്ചും സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറയുന്നത്  (37 minutes ago)

വെഞ്ഞാറമൂട് വിട്ട് അർഫാന്റെ ഉമ്മയും വാപ്പയും...! ഇപ്പോൾ കൊല്ലത്ത് ..!കൂട്ടകൊലപാതകം നടന്ന വീട് വില്പനയ്ക്ക്.! വീടിന്റെ അവസ്ഥ  (51 minutes ago)

'വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട സഭയിൽ കത്തിക്കയറി ശിവൻകുട്ടി..! മൈക്ക് ഓഫാക്കി സ്പീക്കർ..! കൂക്കി വിളിച്ച് ബഷീർ MLA  (55 minutes ago)

കേരളത്തിൽ വരും ദിവസങ്ങളിൽ മുട്ടൻ മഴ അറബിക്കടലിൽ സംഭവിക്കുന്നത് പ്രവചനം ഇങ്ങനെ...!  (1 hour ago)

ഫർസാന എവിടെ ഉമ്മ...! അർഫാനെ കാണാൻ ജയിലിൽ...! അവൻ കരച്ചിലോട് കരച്ചിൽ..! പച്ചക്കറി വിറ്റ് ഷെമി...!  (1 hour ago)

പാര്‍ലമെന്റിന്റെ പടിക്കെട്ടില്‍ തെന്നി വീണ് ശശി തരൂര്‍  (1 hour ago)

ശബരിമല നെയ്‌ക്കൊള്ള കേസില്‍ സുനില്‍കുമാര്‍ പോറ്റി പിടിയില്‍  (1 hour ago)

ആളറിഞ്ഞ് കളിക്കെടാ!! ചൊറിയാൻ വന്ന മാപ്രയുടെ കിളിപറത്തി വിവി രാജേഷ്, കരകുളത്തെ ഷെൽട്ടറിന്റെ അവസ്ഥയിത്..  (3 hours ago)

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?  (3 hours ago)

എംഎ ഷഹനാസിനെതിരെ കേസ് കൊടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

അമേരിക്കൻ ജെമോളജിക്കൽ ലബോറട്ടറീസിനെ ഏറ്റെടുത്ത് ഇൻ്റർനാഷണൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്  (3 hours ago)

Malayali Vartha Recommends