ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ വച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മരണാര്‍ത്ഥം അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ കലാപ്രതിഭാ പുരസ്‌കാരമാണിത്. അഭിനേതാവ് ഗോപന്‍ ചരുവിളക്ക് ചങ്ങമ്പുഴയുടെ ചെറുമകന്‍ പ്രൊഫ. ഡോ ഹരികുമാര്‍ പൊന്നാട അണിയിച്ച് പുരസ്‌കാരം നല്‍കി.
https://www.facebook.com/Malayalivartha
























