Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനുഷ്യന്‍ മൃഗമായാലെന്തുചെയ്യും, മൂന്നുവയസുകാരിയെ പീഡിപ്പിച്ച 23 വയസുകാരന്‍ മൃഗങ്ങളേയും പീഡിപ്പിച്ച മനുഷ്യമൃഗം

08 MARCH 2013 11:27 PM IST
മലയാളി വാര്‍ത്ത.

More Stories...

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...

സഹജീവികളോടുള്ള സ്‌നേഹമോ കടപ്പാടോ ഒന്നുമില്ലാത്ത മനുഷ്യമൃഗങ്ങള്‍ ഈ നാട്ടിലും ഉണ്ടെന്ന്‌ കാണിച്ചുതരുന്നതാണ്‌ മൂന്നുവയസുകാരിയോട്‌ കാണിച്ച ക്രൂര പീഡനം. തിരൂരിലെ കടവരാന്തയില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്ന്‌ വയസുകാരിയെ തട്ടിക്കൊണ്ടപോയി പീഡിപ്പിച്ചത്‌ 23 വയസുള്ള മുഹമ്മദ്‌ ജാസി. കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ പരിസരത്തു നിന്നാണ് മുഹമ്മദ്‌ ജാസി പിടിയിലായത്.

ആരും ചോദിക്കാനില്ലാത്ത തൊരുവില്‍ താമസിക്കുന്ന സ്‌ത്രീകളും കുട്ടികളുമാണ്‌ ഇയാളുടെ പ്രധാന ഇരകള്‍. എന്തിന്‌ പാതയോരത്ത്‌ അലഞ്ഞുതിരിയുന്ന മൃഗങ്ങളെപ്പോലും ഇയാള്‍ വെറുതേ വിടാറില്ല.

മൊബൈല്‍ഫോണ്‍ മോഷണം, സ്ത്രീയെ കയ്യേറ്റംചെയ്യല്‍, റെയില്‍വേ വസ്തുമോഷണം, പോക്കറ്റടി തുടങ്ങിയ അനേകം കേസ്സുകളില്‍ പ്രതിയായ ഇയാള്‍ രതിവൈകൃത ശീലമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. മദ്യവും മയക്കുമരുന്നും സ്ഥിരമായി ഉപയോഗിക്കാറുണ്ട്. തെരുവില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളേയും കുട്ടികളേയും ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവായിരുന്നു. മദ്യപിച്ച് കിടക്കുന്നവരുടെ പണം, ഫോണ്‍ എന്നിവ മോഷ്ടിക്കാറുണ്ട്. തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, കുറ്റിപ്പുറം സ്റ്റേഷനുകളില്‍ കേസുകളുണ്ട്.

20 വയസ്സുള്ള നാടോടിയാണ് കുട്ടിയുടെ അമ്മ. നാലുമാസം ഗര്‍ഭിണിയാണ് ഇവര്‍. അഞ്ചുവയസ്സുള്ള മകന്‍ കൂടിയുണ്ട്.

സംഭവദിവസം തെരുവിലെ സ്ത്രീകളെ ഇയാള്‍ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചിരുന്നു. അതിനു വഴങ്ങാതിരുന്നപ്പോള്‍ സ്ത്രീകള്‍ ഉറങ്ങുന്നതുവരെ കാത്തിരിക്കുകയും പിന്നീട് കുട്ടിയെ വായപൊത്തി എടുത്തുകൊണ്ടുപോകുകയുമായിരുന്നു. കരയാതിരിക്കാന്‍ കുട്ടിയുടെ വായ തുണികൊണ്ട് കെട്ടിയാണ് പീഡിപ്പിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. അബോധത്തിലായ കുട്ടി മരിച്ചെന്നാണ് ഇയാള്‍ കരുതിയത്. കുട്ടിയെ കാണാതെ തിരഞ്ഞ സ്ത്രീകളുടെ കൂടെ ഇയാളും ഉണ്ടായിരുന്നു. 
കുട്ടിയെ പീഡിപ്പിച്ചശേഷം താനൂരിലെ ബന്ധുവീട്ടിലേക്കും പിന്നീട് കോഴിക്കോട്ടേക്കും പോയി. അവിടെനിന്നാണ് ഡിവൈ.എസ്.പി കെ.എം. സെയ്താലിയുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് തിരൂരില്‍ നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി അടുത്തുള്ള മഹിളാസമാജം കെട്ടിടത്തിന്റെ മൂത്രപ്പുരയ്ക്കുപിന്നില്‍ പീഡിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു. പിറ്റേന്നുരാവിലെ പനി ബാധിച്ച് അവശനിലയില്‍കണ്ട കുട്ടിയെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ രണ്ട് ശസ്ത്രക്രിയ നടത്തി. അപകടനില തരണം ചെയ്‌തെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുകയാണ് കുട്ടി.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (39 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (41 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (42 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (54 minutes ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends