Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

അവര്‍ മടങ്ങിയെത്തി... നിറ കണ്ണുകളോടെ തങ്ങളുടെ പൊന്നോമനകളെ ബന്ധുക്കള്‍ സ്വീകരിച്ചു

05 JULY 2014 01:25 AM IST
മലയാളി വാര്‍ത്ത.
  ദീര്‍ഘ നാളത്തെ പ്രാര്‍ത്ഥനകള്‍ക്കും നെടുവീര്‍പ്പുകള്‍ക്കും ശേഷം ഇറാഖിലെ തീവ്രവാദികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു വന്ന നഴ്‌സുമാര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. 45 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിനിയുമാണ് സംഘത്തിലുള്ളത്‌

ബന്ധുക്കളുള്‍പ്പെടെ ഒരു നാടു തന്നെ അവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. സംസ്ഥാന സര്‍ക്കാരിന്‌ വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റ്‌ മന്ത്രിമാരും എത്തി. പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദനും നഴ്‌സുമാരെ സ്വീകരിക്കാന്‍ എത്തി. വികാര നിര്‍ഭരമായ അന്തരീക്ഷമായിരുന്നു നെടുമ്പാശേരിയില്‍. 
ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നഴ്‌സുമാരുടെ വരവിനെ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ എത്തിയിരുന്നു.

25 ദിവസം നീണ്ട ദുരിത പര്‍വത്തിനൊടുവില്‍ ആപത്തില്ലാതെ ജന്മനാട്ടില്‍ കാലുകുത്തുന്നതിന്റെ ആഹ്ലാദവും ആവേശവും അവര്‍ പരസ്‌പരം പങ്കു വച്ചു. നഴ്‌സുമാരെ സ്വീകരിക്കാന്‍ സര്‍വവും സജ്ജമാക്കി നെടുമ്പാശേരി വിമാനത്താവളത്തില്‍ അധികതര്‍ കാത്തു നില്‍പുണ്ടായിരുന്നു.

വിമാനത്തില്‍ നിന്നിറങ്ങിയ നഴ്‌സുമാര്‍ക്ക്‌ പൂച്ചെണ്ടുകള്‍ നല്‍കിയാണ്‌ സ്വീകരിച്ചത്‌. ഇതിനിടയില്‍ തന്നെ തങ്ങളുടെ മോചനത്തിനായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും നഴ്‌സുമാര്‍ നന്ദി രേഖപ്പെടുത്തി. പിന്നെ തങ്ങളെ കാത്തു നിന്ന മാതാപിതാക്കള്‍ക്കരികിലേക്ക്‌. മാതാപിതാക്കളെ കെട്ടിപ്പിടിച്ചു കരഞ്ഞു. മാതാപിതാക്കളും അവരെ വാരിപ്പുണര്‍ന്നു. എല്ലാവരും തേങ്ങലടക്കാന്‍ പാടുപെട്ടു. വിമാനത്താവളത്തിലെ രംഗങ്ങള്‍ കണ്ടുനിന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു. 
കൊച്ചിയില്‍ നിന്നുള്ള യാത്രക്കാരെ അവിടെ ഇറക്കിയതിനു ശേഷം വിമാനം നേരെ ഹൈദരാബാദിലേക്കാണ്‌ പോകുന്നത്‌. ഹൈദരബാദിലുള്ള യാത്രക്കാരെ ഇറക്കിയതിന്‌ ശേഷം ഉത്തരേന്ത്യക്കാരായ യാത്രക്കാരെ ഇറക്കാന്‍ വിമാനം ഡല്‍ഹിയിലേക്ക്‌ പോകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (40 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (50 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (57 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends