Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നന്ദി, നന്ദി, നന്ദി... മലയാളി വാര്‍ത്തയുടെ ഫേസ്‌ബുക്ക്‌ ലൈക്ക്‌ ഒരുലക്ഷം കടന്നു

05 JULY 2014 09:29 AM IST
മലയാളി വാര്‍ത്ത.

ചുരുങ്ങിയ നാള്‍ കൊണ്ട്‌ ഓണ്‍ലൈന്‍ രംഗത്ത്‌ വ്യത്യസ്ഥമായ വാര്‍ത്താനുഭവം നല്‍കി മുന്നേറുന്ന മലയാളി വാര്‍ത്തയുടെ ഫേസ്‌ബുക്ക്‌ ലൈക്ക്‌ ഒരു ലക്ഷം കടന്നു.
ലേകത്തെവിടെയായിരുന്നാലും തങ്ങളുടെ നാട്ടിലെ വിശേഷങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവരാണ്‌ മലയാളികള്‍. സമയത്തിന്റെ കുറവ്‌ കാരണം പലര്‍ക്കും പത്രത്തിന്റെ മുമ്പിലോ, ടിവിയുടെ മുമ്പിലോ ഇരിക്കാന്‍ നേരമില്ല. മൊബൈല്‍ ഫോണില്‍ പോലും ഇന്റര്‍നെറ്റ്‌ സാധ്യമായതോടെ സോഷ്യല്‍ മീഡിയയും സജീവമായി. ഇത്‌ മനസിലാക്കിയാണ്‌ കേവലം ഒന്നര വര്‍ഷം മുമ്പ്‌ സൈബര്‍ ജേണലിസത്തിന്റെ പുതിയ സാധ്യതകള്‍ കണ്ടറിഞ്ഞ്‌ മലയാളിവാര്‍ത്തയ്‌ക്ക്‌ രൂപം നല്‍കിയത്‌.
തുടക്കം മുതല്‍ തന്നെ എസ്‌ക്ലൂസിവ്‌ വാര്‍ത്തകള്‍ നല്‍കി ഓണ്‍ലൈന്‍ ലോകത്ത്‌ മലയാളി വാര്‍ത്ത ശ്രദ്ധ നേടി. ഞങ്ങള്‍ നല്‍കിയ പല വാര്‍ത്തകളേയും അതിശയോക്തി കലര്‍ന്ന്‌ പലരും ചോദ്യം ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ കാലക്രമേണ മലയാളി വാര്‍ത്ത നല്‍കിയ വാര്‍ത്തകള്‍ സത്യമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. സര്‍ക്കാര്‍ തലത്തിലും രാഷ്‌ട്രീയത്തിലും സിനിമയിലും എല്ലാം സജീവമായി ബന്ധമുള്ള അനുഭവജ്ഞാനമുള്ള ജേര്‍ണലിസ്റ്റുകളാണ്‌ ഈ എസ്‌ക്ലൂസീവ്‌ വാര്‍ത്തകള്‍ തയ്യാറാക്കുന്നത്‌. അത്‌ കൊണ്ട്‌ തന്നെയാണ്‌ മറ്റൊരു മാധ്യമത്തിലും വരുന്നതിന്‌ മുമ്പേ മലയാളി വാര്‍ത്തയില്‍ ഇതാദ്യം വരുന്നത്‌.
മലയാളി വാര്‍ത്തയുടെ ജീവന്‍ ലോകത്തെമ്പാടുമുള്ള ഓണ്‍ ലൈന്‍ വായനക്കാരാണ്‌. അതില്‍ ഞങ്ങളെ അഭിനന്ദിക്കുന്നവരും വിമര്‍ശിക്കുന്നവരുമുണ്ട്‌. എല്ലാവരുടേയും കമന്റുകള്‍ ഞങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കാറുണ്ട്‌. ചില വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എതിര്‍ രാഷ്‌ട്രീയ മനോഭാവികള്‍ അതിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്‌. അവരുടെ വിമര്‍ശനം ഞങ്ങള്‍ മാനിക്കുന്നു. അവര്‍ ഞങ്ങളുടെ മുമ്പത്തെ വാര്‍ത്തകള്‍ കൂടി വായിക്കുക. അപ്പോള്‍ മനസിലാകും ഞങ്ങള്‍ക്ക്‌ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോടും മമതയില്ല. പ്രത്യേകിച്ച്‌ എതിര്‍പ്പുമില്ല. നല്ലത്‌ ചെയ്‌താല്‍ വാനോളം പുകഴ്‌ത്തും. ജനഹിതത്തിന്‌ എതിരായാല്‍ ആരായിരുന്നാലും അവരുടെ തെറ്റുകള്‍ തെളിവു സഹിതം നല്‍കുകയും ചെയ്യും. അവിടെ രാഷ്‌ട്രീയമോ മതമോ ഒന്നുമില്ല.
ഒരുലക്ഷം സ്ഥിരം വായനക്കാരോടെ മലയാളി വാര്‍ത്ത മുന്നേറുന്ന ഈ മുഹൂര്‍ത്തത്തില്‍ ഞങ്ങളെ വളര്‍ത്തിയ എല്ലാ പ്രിയ വായനക്കാര്‍ക്കും ഒരായിരം നന്ദി. തുടര്‍ന്നും വായനക്കാരുടെ സജീവമായ സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം നിങ്ങളുടെ നിര്‍ദ്ദേശങ്ങളും ഞങ്ങളെ അറിയിക്കുക.
എഡിറ്റര്‍
മലയാളിവാര്‍ത്ത

malayalivartha.com@gmail.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (40 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (50 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (57 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends