Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

കത്തോലിക്ക സഭ വേദനിക്കുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി, സൂര്യനെല്ലി പെണ്‍കുട്ടിക്ക്‌ വിലക്കില്ലെന്ന്‌ വികാരി, വേദനിച്ചെങ്കിലും അച്ചന്‍ വിളിച്ചാല്‍ വരും

08 MARCH 2013 12:53 AM IST
മലയാളി വാര്‍ത്ത.

പള്ളി വികാരി വിളിച്ചാല്‍ മാത്രമേ ഇനി പള്ളിയിലേക്കുള്ളൂവെന്ന്‌ സൂര്യനെല്ലിപെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. മുമ്പ്‌ പള്ളിയിലെത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തോട്‌ പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയതിനുശേഷം പള്ളിയില്‍ വന്നാല്‍ മതിയെന്ന്‌ പള്ളി വികാരി പറഞ്ഞിരുന്നു. തങ്ങളെ മറ്റുളളവര്‍ തിരിച്ചറിയുന്നത്‌ പ്രശ്‌നം സൃഷ്‌ടിക്കുമെന്നതിനാലാണ്‌ ഫാദര്‍ ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്‌. ഇത്‌ തങ്ങളെ വല്ലാതെ നോവിച്ചു. അതിനു ശേഷം കുടുംബത്തിലുളള ആരും ആരാധനയ്‌ക്കായി പളളിയില്‍ പോയിട്ടില്ല. പള്ളിയില്‍ വിലക്കേര്‍പ്പെടുത്തിയെന്ന പരാതിയില്ല. രേഖാമൂലം ഒന്നും ലഭിച്ചുമില്ല. നല്ല ഉദ്യേശത്തോടെ വികാരി പറഞ്ഞെങ്കിലും ഞങ്ങളുടെ മനസ്‌ വേദനിച്ചു എന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
അതേ സമയം പെണ്‍കുട്ടിക്ക്‌ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന്‌ കുറിച്ചി സെന്റ്‌ ഫ്രാന്‍സിസ്‌ പള്ളി വികാരി ഫാദര്‍ സേവിയര്‍ മാമൂട്ടില്‍ പറഞ്ഞു. കത്തോലിക്കാസഭ വേദനിക്കുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒപ്പമാണെന്നും പെണ്‍കുട്ടിക്ക്‌ ദേവാലയത്തില്‍ വിലക്ക്‌ ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത സഭയെ അവഹേളിക്കുന്നതിന്‌ വേണ്ടിയാണെന്നും ഫാദര്‍ സേവിയര്‍ പറഞ്ഞു.

അതേസമയം, തങ്ങളോട്‌ അനുഭാവം കാട്ടുന്ന വികാരിയാണ്‌ ഫാദര്‍ സേവിയര്‍ എന്നും പലപ്പോഴും തങ്ങളെ സഹായിച്ചിട്ടുളള ആളാണെന്നും സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ആരാധനയ്‌ക്ക് പോകാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (5 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (13 hours ago)

Malayali Vartha Recommends