Widgets Magazine
03
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാഴ്ച മുമ്പ് 'അമ്മ മരിച്ചു: നേരിട്ടത് കടുത്ത മാനസിക സംഘർഷം; വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കൊട്ടാരക്കരയിൽ പൊലീസുകാരനെ കണ്ടെത്തി...


കുടുംബ കലഹം കൊലപാതകമായി; മൂന്ന് പിഞ്ച് കുരുന്നുകളുടെ അമ്മയെ കുത്തിക്കൊലപ്പെടുത്തി: വയറിൽ ആഴത്തിൽ മുറിവ്; കുടൽ പുറത്തേയ്ക്ക് വന്ന നിലയിൽ : പ്രതിയായ ഭർത്താവിനായി തെരച്ചിൽ ഊർജ്ജിതം...


വീണ്ടും ഭൂചലനം: കുറിൽ ദ്വീപുകളിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം: ഹാസ് ബ്രൂക്ക് ഹൈറ്റ്സിലും ഭൂചലനം...


അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു: സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യത: മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...


റഷ്യയിലുടനീളമുള്ള നിരവധി സ്ഥലങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം... റഷ്യയുടെ എണ്ണ ശുദ്ധീകരണ ശാലയിലും സൈനിക കേന്ദ്രങ്ങളിലും ആക്രമണം ഉണ്ടായി..മൂന്ന് പേർ കൊല്ലപ്പെട്ടു...

ടി.പി വധം: സാക്ഷികള്‍ പ്രതിഭാഗത്തിന്റെ സ്വാധീനത്തില്‍: ഒരു സാക്ഷി കൂടി കൂറുമാറി

08 MARCH 2013 02:54 AM IST
മലയാളി വാര്‍ത്ത.

More Stories...

വാക്കുതർക്കത്തെ തുടർന്നുള്ള വിരോധത്താൽ അനുജനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ജേഷ്ഠൻ അറസ്റ്റിൽ

അമ്മയെ വഴക്കുപറഞ്ഞതിലുള്ള വൈരാഗ്യവും സാമ്പത്തിക ബുദ്ധിമുട്ടും; വൃദ്ധയെ കൊലപ്പെടുത്തി യുവാവ്...

രണ്ടാഴ്ച മുമ്പ് 'അമ്മ മരിച്ചു: നേരിട്ടത് കടുത്ത മാനസിക സംഘർഷം; വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കൊട്ടാരക്കരയിൽ പൊലീസുകാരനെ കണ്ടെത്തി...

കുടുംബ കലഹം കൊലപാതകമായി; മൂന്ന് പിഞ്ച് കുരുന്നുകളുടെ അമ്മയെ കുത്തിക്കൊലപ്പെടുത്തി: വയറിൽ ആഴത്തിൽ മുറിവ്; കുടൽ പുറത്തേയ്ക്ക് വന്ന നിലയിൽ : പ്രതിയായ ഭർത്താവിനായി തെരച്ചിൽ ഊർജ്ജിതം...

അന്‍സിലിന്റെ അടിവയറു മുതൽ നാക്ക് വരെ പുണ്ണ്..! അഥീനക്ക് കൂട്ട് രണ്ടാമന്‍? തന്നെ ജയിലിലെ കാമുകൻ വീട്ടിൽ..!

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. ഇരുപത്തിയാറാം സാക്ഷി പി.വി.വിജേഷാണ്‌ കൂറുമാറിയത്‌.കോടതിയില്‍ പ്രതികള്‍ക്ക്‌ അനുകൂലമായി വിജേഷ്‌ മൊഴിനല്‍കി. പ്രതികളുടെ അഭിഭാഷകനൊപ്പമാണ്‌ ഇയാള്‍ കോടതിയില്‍ എത്തിയത്‌. സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി.രാമചന്ദ്രന്‍ പി മോഹനനെ വിളിച്ചത്‌ വിജേഷ്‌ എടുത്തു നല്‍കിയ സിം കാര്‍ഡ്‌ ഉപയോഗിച്ചായിരുന്നു. സി.പി.എം മുന്‍ ബ്രാഞ്ച്‌ കമ്മിറ്റി അംഗമായ വിജേഷ്‌ നേരത്തെ ഇക്കാര്യങ്ങള്‍ മജിസ്‌ട്രേറ്റിനു മുന്‍പില്‍ മൊഴിനല്‍കിയിരുന്നു. എന്നാല്‍ പോലീസ്‌ സമ്മര്‍ദ്ദം കാരണമാണ്‌ ആദ്യം പ്രതികള്‍ക്കെതിരെ മജിസ്‌ട്രേറ്റിനു മുന്‍പാകെ മൊഴിനല്‍കിയതെന്ന്‌ ഇയാള്‍ ഇന്ന്‌ കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം ഒന്‍പതാം സാക്ഷിയായ ടി.കെ സുമേഷും കൂറുമാറിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാക്കുതർക്കത്തെ തുടർന്നുള്ള വിരോധത്താൽ അനുജനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ജേഷ്ഠൻ അറസ്റ്റിൽ  (10 minutes ago)

അമ്മയെ വഴക്കുപറഞ്ഞതിലുള്ള വൈരാഗ്യവും സാമ്പത്തിക ബുദ്ധിമുട്ടും; വൃദ്ധയെ കൊലപ്പെടുത്തി യുവാവ്...  (24 minutes ago)

രണ്ടാഴ്ച മുമ്പ് 'അമ്മ മരിച്ചു: നേരിട്ടത് കടുത്ത മാനസിക സംഘർഷം; വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കൊട്ടാരക്കരയിൽ പൊലീസുകാരനെ കണ്ടെത്തി...  (30 minutes ago)

കുടുംബ കലഹം കൊലപാതകമായി; മൂന്ന് പിഞ്ച് കുരുന്നുകളുടെ അമ്മയെ കുത്തിക്കൊലപ്പെടുത്തി: വയറിൽ ആഴത്തിൽ മുറിവ്; കുടൽ പുറത്തേയ്ക്ക് വന്ന നിലയിൽ : പ്രതിയായ ഭർത്താവിനായി തെരച്ചിൽ ഊർജ്ജിതം...  (58 minutes ago)

വീണ്ടും ഭൂചലനം: കുറിൽ ദ്വീപുകളിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം: ഹാസ് ബ്രൂക്ക് ഹൈറ്റ്സിലും ഭൂചലനം...  (1 hour ago)

അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു: സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യത: മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...  (1 hour ago)

അന്‍സിലിന്റെ അടിവയറു മുതൽ നാക്ക് വരെ പുണ്ണ്..! അഥീനക്ക് കൂട്ട് രണ്ടാമന്‍? തന്നെ ജയിലിലെ കാമുകൻ വീട്ടിൽ..!  (1 hour ago)

"ഡാ പാസ്റ്ററെ..വീടുകളിൽ കയറിയാൽ കാൽ വെട്ടും" 'അവനെ കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം..ദൃശ്യങ്ങൾ പുറത്ത്  (2 hours ago)

എ. കെ. ജി. സെന്ററിൽ ഒരാഴ്ചക്കകം സർവേ ! ഗവർണറെ നമിച്ച് കേരളം ഇനി കേരള ഭൂമി കേരളയ്ക്ക്...  (2 hours ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല  (2 hours ago)

എം.എസ്.സി എല്‍സ 3യില്‍ നിന്ന് എണ്ണയും കണ്ടെയ്നറുകളും  (2 hours ago)

നവാസിക്കാ ...വാപ്പാ..ഖബർ കെട്ടിപിടിച്ച് നെഞ്ച്പൊട്ടി നിലവിളി കരഞ്ഞ് തളർന്ന് രഹനയും മക്കളും, ആ വലിയ വീട്ടിൽ ഇപ്പോൾ  (2 hours ago)

രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു..  (3 hours ago)

മിന്നല്‍ പണിമുടക്കുകളും പ്രതിഷേധങ്ങളും യാത്രക്കാരെ വലച്ചു  (3 hours ago)

പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍...  (3 hours ago)

Malayali Vartha Recommends