Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സര്‍വകലാശാലക്ക്‌ സംശയരോഗം; പെന്‍ക്യാമറ വരുന്നു, സിസിറ്റിവിയും

09 JULY 2014 02:29 AM IST
മലയാളി വാര്‍ത്ത.

വൈസ്‌ ചാന്‍സലറെ പെണ്ണുങ്ങള്‍ പീഡിപ്പിക്കുമെന്ന്‌ ഭയന്ന്‌ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നിഷേധിച്ചതിന്‌ പിന്നാലെ കാമ്പസില്‍ സിസിറ്റിവി ക്യാമറകളും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക്‌ പെന്‍ ക്യാമറകളും നല്‍കാന്‍ കാലിക്കറ്റ്‌ സര്‍വകലാശാല തീരുമാനിച്ചു. സര്‍വകലാശാലയിലെ മുഴുവന്‍ സെക്യൂരിറ്റിക്കാര്‍ക്കും പെന്‍ക്യാമറ നല്‍കും. ഇവര്‍ പോക്കറ്റില്‍ പേനയും തിരുകി നില്‍ക്കുമ്പോള്‍ മുമ്പില്‍ വരുന്നവരുടെയെല്ലാം തിരുമുഖം ക്യാമറയില്‍ പതിയും. വൈസ്‌ ചാന്‍സലറുടെ പോക്കറ്റില്‍ എത്ര പെന്‍ക്യാമറ തിരുകണം എന്നതിനെകുറിച്ച്‌ തര്‍ക്കം മുറുകിയെന്നും രസികന്മാര്‍ പറയുന്നത്‌. അടുത്തപടിയായി സംശയരോഗം സിലബസില്‍ ഉള്‍പ്പെടുത്തണമെന്നാണ്‌ കേള്‍ക്കുന്നത്‌. സംശയ രോഗത്തെ കുറിച്ച്‌ പഠിപ്പിക്കാന്‍ യോഗ്യന്‍ സര്‍വകലാശാലയിലെ പ്രമാണി തന്നെയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
തമാശയാണെന്ന്‌ കരുതരുത്‌. വി.സി. എം അബ്‌ദുള്‍സലാം ക്യാമറകള്‍ വാങ്ങാനുള്ള നിര്‍ദേശം സര്‍വകലാശാലയുടെ പര്‍ച്ചേസ്‌ വിംഗിന്‌ നല്‍കി കഴിഞ്ഞു. സര്‍വകലാശാലയിലെ സെക്യൂരിറ്റി സൂപ്രണ്ട്‌ പി. അബ്‌ദുള്‍ ഹമീദിനെ വിളിച്ചു വരുത്തിയും വി.സി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്‌. സമരങ്ങളുടെ ദൃശ്യങ്ങള്‍ ഉടനടി പകര്‍ത്താന്‍ വേണ്ടിയാണ്‌ ഇത്തരം ക്യാമറകള്‍ സ്ഥാപിക്കുന്നതെന്നാണ്‌ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്‌. ഇതിനെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന്‌ വിദ്യാര്‍ത്ഥി സംഘടനകള്‍ വാദിക്കുന്നു. അപ്പോള്‍ റെയില്‍വ സ്റ്റേഷനുകളിലെ സിസിറ്റിവി ക്യാമറയോ എന്നാണ്‌ വൈസ്‌ ചാന്‍സലര്‍ ചോദിക്കുന്നത്‌.
ക്യാമറകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അംഗീകാരം വേണമെന്നിരിക്കെ അതിന്റെയൊന്നും ആവശ്യമില്ലെന്നാണ്‌ വൈസ്‌ ചാന്‍സലര്‍ പര്‍ച്ചേസ്‌ വിഭാഗത്തിനു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ക്യാമറ വാങ്ങാന്‍ ക്വട്ടേഷന്‍ വാങ്ങണമെന്ന നിബന്ധനയും പാലിക്കേണ്ടതില്ലത്രേ. സര്‍വകലാശാലയിലെ ധനകാര്യവിഭാഗം ക്വറിയിട്ടാല്‍ താനത്‌ മറികടക്കുമെന്നാണ്‌ വൈസ്‌ ചാന്‍സലര്‍ ഉദ്യോഗസ്ഥരോട്‌ പറയുന്നത്‌. വേണമെങ്കില്‍ സര്‍ക്കാര്‍ അംഗീകാരം വാങ്ങാനും മടിക്കില്ലെന്ന്‌ വി.സി പറയുന്നു.
കാലിക്കറ്റ്‌ സര്‍വകലാശാല വളപ്പില്‍ സമരങ്ങള്‍ ഒരുത്തരവിലൂടെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്‌. എന്നിട്ടും സമരങ്ങള്‍ നിര്‍ബാധം തുടരുന്നു. സമരക്കാരുടെ വീഡിയോ ചിത്രീകരണം ഇല്ലാത്തതു കാരണം, ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനുവിന്നില്ലെന്നാണ്‌ വൈസ്‌ ചാന്‍സലര്‍ പറയുന്നത്‌. സമരക്കാര്‍ കുട്ടികളാണെന്ന കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിലെത്തിച്ചാല്‍ നടപടി വരുമെന്നാണ്‌ വി.സി.യുടെ പക്ഷം.
അതേസമയം കോഴിക്കോട്‌ സര്‍വകലാശാലയിലെ മൊത്തം 80 ശതമാനം വരുന്ന വനിതകളെ അപമാനിക്കാനുള്ള ശ്രമമാണ്‌ ക്യാമറകള്‍ സ്ഥാപിക്കുന്നതിന്‌ പിന്നിലെന്ന്‌ വിദ്യാഭ്യാസ സംഘടനകള്‍ ആരോപിക്കുന്നു. ഇത്തരം വിഷ്വലുകള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും വിദ്യാര്‍ത്ഥികള്‍ വാദിക്കുന്നു. കാലിക്കറ്റ്‌ സര്‍വകലാശാല പട്ടാള ക്യാമ്പാണോ എന്ന സംശയവും ജീവനക്കാരും വിദ്യാര്‍ത്ഥികളും ഉന്നയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (40 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (50 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (57 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends